Politicsമോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറിയതോടെ ഗുജറാത്ത് മോഡൽ വികസനം കാറ്റഴിച്ചു വിട്ട ബലൂണായി; പകരമെത്തിയ മുഖ്യമന്ത്രിമാർ ആർക്കും കസേര ഉറച്ചില്ല; വിജയ് രൂപാണിയെ മാറ്റിയതിൽ മോദിക്കെതിരെ പോസ്റ്റിട്ട് മകൾ; വികാസ് പുരുഷ് ഇമേജ് ദേശീയ തലത്തിൽ യോഗിക്ക്; മോദി പ്രഭാവം മങ്ങി തുടങ്ങിയോ?മറുനാടന് ഡെസ്ക്14 Sept 2021 11:03 AM IST
KERALAMതലശേരി മേലൂരിൽ ബിജെപി- സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; മേലൂരിൽ കനത്ത സുരക്ഷ; രാഷ്ട്രീയ സംഘർഷം വ്യാപിപ്പിക്കാതിരിക്കാൻ കരുതൽസ്വന്തം ലേഖകൻ14 Sept 2021 11:16 AM IST
KERALAMനാർക്കോട്ടിക്സ് ജിഹാദ് പരാമർശം; ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി എം പി; ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്നും, എന്നാൽ അങ്ങേട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും താരംമറുനാടന് മലയാളി14 Sept 2021 1:59 PM IST
Politicsഫാത്തിമ തഹ്ലിയക്ക് ബിജെപിയേക്ക് ക്ഷണം; സുരേഷ് ഗോപി ഫോണിൽ വിളിച്ചു താൽപ്പര്യം അറിയിച്ചു; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കാമെന്ന് താരത്തിന്റെ ക്ഷണം നിരസിച്ച് എംഎസ്എഫ് മുൻ നേതാവ്; ലീഗ് നേതൃത്വവുമായി കലഹം തുടരുന്ന നേതാവിനെ നോട്ടമിട്ട് സിപിഎമ്മും രംഗത്ത്മറുനാടന് മലയാളി15 Sept 2021 10:35 AM IST
KERALAMമഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കോഴക്കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്; നാളെ ഹാജരാകാൻ നിർദ്ദേശം; നാളെ എത്താൻ സാധ്യതയില്ലെന്ന് സുരേന്ദ്രനോട് അടുത്ത വൃത്തങ്ങൾമറുനാടന് മലയാളി15 Sept 2021 10:51 AM IST
Politicsതീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല; ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപിമറുനാടന് മലയാളി16 Sept 2021 11:36 AM IST
KERALAMപ്രധാനമന്ത്രിയുടെ പിറന്നാൾ സദ്യ ബാലികാസദനത്തിലെ അന്തേവാസികൾക്കൊപ്പം; കണ്ണുരിൽ വിപുലമായ പരിപാടികളുമായി ബിജെപിമറുനാടന് മലയാളി16 Sept 2021 3:44 PM IST
Politicsമുഖം മിനുക്കി ഗുജറാത്ത് സർക്കാർ; 24 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: എല്ലാവരും 'പുതുമുഖങ്ങൾ'; മുൻസർക്കാരിലെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കി; പരസ്യ പ്രതിഷേധങ്ങൾക്ക് വിലക്ക്ന്യൂസ് ഡെസ്ക്16 Sept 2021 5:41 PM IST
KERALAMപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ; കണ്ണൂരിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷംമറുനാടന് മലയാളി17 Sept 2021 2:19 PM IST
SPECIAL REPORTമോദിയുടെ ജന്മദിനത്തിൽ വാക്സിനേഷനിൽ ഇന്ത്യ മറികടന്നത് ചൈനയുടെ റെക്കോർഡ്; 2.25 കോടി കടന്ന വാക്സിനേഷനിൽ ഇന്ത്യയെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയും; വാക്സിൻ വിതരണം മിനിറ്റിൽ 42,000 ഡോസെന്ന വിധത്തിൽമറുനാടന് ഡെസ്ക്18 Sept 2021 10:13 AM IST
Politicsഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെഅനീഷ് കുമാര്18 Sept 2021 11:41 AM IST
Politicsരാഷ്ട്രീയത്തോട് ഗുഡ്ബൈ പറയാൻ ഒരുങ്ങിയ ബാബുൽ സുപ്രിയോ മനസുമാറ്റി; ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു; താരപ്രചാരകൻ പാർട്ടിയോട് ഇടഞ്ഞത് കേന്ദ്രമന്ത്രിസഭാ പുനഃ സംഘടനയിൽ ഇടം കിട്ടാതെ വന്നതോടെ; സുപ്രിയോ മമതയ്ക്ക് ഒപ്പം ചേരുന്ന അഞ്ചാമത്തെ ബിജെപി നേതാവ്മറുനാടന് മലയാളി18 Sept 2021 3:59 PM IST