Uncategorizedഅഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകും; ബി ക്യാപിറ്റൽ ഫിനാൻസ് സർവീസും ബുൾസ് ഐ കൺസെപ്റ്റസും ബീ ബീ കെ സോഫ്റ്റ്വെയർ ആൻഡ് കൺസൽട്ടൻസിയും ബീ കാപ്പിറ്റൽസ് ഫോറക്സ് ട്രേഡിംഗും ടോറസ് റെമഡീസും ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളത്; ഗോവയിൽ ബിനാമി ഹോട്ടലുകളെന്നും സംശയം; കള്ളപ്പണ ഇടപാടിൽ സിപിഎം കുടുംബാഗം കുടുങ്ങാൻ സാധ്യത; ഉത്തരങ്ങൾ പിഴച്ചാൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യുംഎം മനോജ് കുമാര്9 Sept 2020 12:28 PM IST
SPECIAL REPORTരാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണുംമറുനാടന് ഡെസ്ക്9 Sept 2020 3:06 PM IST
SPECIAL REPORTപോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് പൊലീസ് തന്നെ; സ്പെഷ്യൽ ബ്രാഞ്ചിലെ രണ്ടു പൊലീസുകാരെ ശിക്ഷനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി; ചോർത്തിയത് എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പൊലീസിന്റെ നീക്കങ്ങൾ; പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ പ്രതികൾ അറിയുന്നതിൽ കടുത്ത ആശങ്ക; സംസ്ഥാന പൊലീസിൽ പോപ്പുലർ ഫ്രണ്ടിന് സ്ലീപ്പിങ്ങ് സെല്ലോ?കെ വി നിരഞ്ജന്10 Sept 2020 12:07 PM IST
Uncategorizedറിയ ചക്രബർത്തി ഒരു ബംഗാളി ബ്രാഹ്മിൺ; അറസ്റ്റ് ചെയ്ത നടപടി പരിഹാസ്യം; ബിജെപിക്കെതിരെ ആരോപണവുമായി അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്10 Sept 2020 1:22 PM IST
Politicsഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺഗ്രസ്- ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തംമറുനാടന് ഡെസ്ക്11 Sept 2020 10:27 PM IST
KERALAMസർക്കാർ വാഹനത്തിൽ ജലീൽ കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയി; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി12 Sept 2020 12:24 PM IST
Politicsമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎം; ജലീലിനെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയ ഇ ഡി നടപടി അസാധാരണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്; രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ ഇല്ലാത്തതും സംശയാസ്പദം; എൻഫോഴ്സ്മെന്റ് രാഷ്ട്രീയ ആയുധമെന്നു പറഞ്ഞ കോൺഗ്രസിന്റെ കേരളാ ഘടകം ബിജെപിയുടെ ബി ടീമായി മാറുന്നു; ജലീലിനെ പിന്തുണച്ച് സിപിഎംമറുനാടന് മലയാളി12 Sept 2020 6:03 PM IST
To Knowസേവനപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളുമായി സെപ്റ്റംബർ 14 - മുതൽ ഒക്ടോബർ 2 വരെ ബിജെപി പ്രചരണ പരിപാടി സംഘടിപ്പിക്കുന്നുസ്വന്തം ലേഖകൻ13 Sept 2020 4:59 PM IST
Politicsകെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരുംജാസിം മൊയ്തീൻ14 Sept 2020 10:09 AM IST
SPECIAL REPORTസ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; വി മുരളീധരനെ തള്ളി കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ; ലോക്സഭയിലെ പ്രസ്താവന ആയുധമാക്കി സിപിഎമ്മും; വി മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമെന്ന് സിപിഎം; മന്ത്രിയെ ചോദ്യം ചെയ്യണം; മുരളീധരൻ രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നെന്നും വിമർശനംമറുനാടന് മലയാളി14 Sept 2020 2:51 PM IST
Greetingsവിശുദ്ധ ഖുർആന്റെ പേരിൽ കള്ളം പറയാൻ അനുവദിക്കില്ല; കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് ഖുർആൻ വിതരണം ചെയ്താലും അതിനെ എതിർക്കില്ല; ഖുർആന്റെ പേരിൽ ജലീൽ സ്വർണം തന്നെയാണ് കടത്തിയത്; ജലീലിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കള്ളമാണ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.സുരേന്ദ്രൻമറുനാടന് ഡെസ്ക്15 Sept 2020 12:37 PM IST
Uncategorizedഡൽഹി ബിജെപി ഓഫീസിലെ 17 പേർക്ക് കോവിഡ്; നേതാക്കൾക്ക് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് വിശദീകരണംമറുനാടന് ഡെസ്ക്15 Sept 2020 9:55 PM IST