You Searched For "ബിജെപി"

കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്
ആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്‍കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്‍ണ്ണായകം
കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉണ്ടാകുമല്ലോ; കേരള പൊലീസ് അത് മറച്ചുവച്ചു; കേന്ദ്രവും സംസ്ഥാനവും മറച്ചുവച്ചത് പുറത്തുവന്നു; ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്‍
പ്രിയങ്ക പൊളിറ്റിക്കല്‍ ടൂറിസ്റ്റെന്നും അവസരവാദിയെന്നും ഉളള ആക്ഷേപം കടുപ്പിച്ച് ബിജെപിയും എല്‍ഡിഎഫും; എതിരാളികളുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കാന്‍ പ്രിയങ്ക നവംബര്‍ മൂന്നിന് വീണ്ടും വയനാട്ടില്‍ എത്തും; രാഹുലും ഒപ്പമുണ്ടാകും
കൊടകര കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി ബിജെപി; അന്വേഷണവുമായി സഹകരിക്കും, നേരത്തെ നല്‍കിയ മൊഴ് നേതാക്കള്‍ പറയിപ്പിച്ചതെന്ന് തിരൂര്‍ സതീഷ്
കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ഉന്നതന്‍; കേരളാ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളെല്ലാം ഇ.ഡിയുടെ പക്കല്‍; ഒഴുകിയത് 41 കോടി; നേതാക്കളിലേക്ക് എത്തിയതോടെ തുടരന്വേഷണം നിലച്ചത് അതിവേഗം
കൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു; കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ റെയ്ഡിന്റെ തിരമാല ഉണ്ടായേനെ; ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഷാഫി പറമ്പില്‍
കേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്‍; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്
ആറ് ചാക്കുകളില്‍ നിറച്ച് നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസില്‍ സൂക്ഷിച്ചു; ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്നരക്കോടി അടിച്ചുമാറ്റി; ഓഫീസ് സെക്രട്ടറി എല്ലാം തുറന്ന് പറയുമ്പോള്‍ നാണക്കേട് സിപിഎമ്മിന്; സുരേന്ദ്രനെ തൊടാത്തത് ഡീലെന്ന് ആരോപിച്ച കോണ്‍ഗ്രസ്
ടിവികെയുടെ ആദ്യ സമ്മേളനം വിജയം; വിജയിയെ അഭിനന്ദിച്ച് രജനികാന്ത്;  കാര്‍ റേസില്‍ വിജയിച്ച അജിത്തിനെ പുകഴ്ത്തി ഉദയനിധി;  ആ ആശംസയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് തമിഴിസൈ;  തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്പോര് മുറുകുന്നു