You Searched For "ബിജെപി"

കൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ ഒരു കോടി മൊഴി; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്
ഝാര്‍ഖണ്ഡില്‍ നുഴഞ്ഞു കയറ്റക്കാര്‍ ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്യുന്നു; ഭൂമി കൈവശപ്പെടുത്തുന്നുവെന്നും അമിത് ഷാ; സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക
കൃഷ്ണനെ കാണാന്‍ പോയ കുചേലന്‍; കൃഷ്ണനെ കണ്ടതും കുബേരനായ കുചേലന്‍; പഞ്ച നക്ഷത്ര ഹോട്ടലില്‍ കുചേലന്റെ ഭാര്യയ്ക്ക് ഓഹരി നല്‍കിയ കൃഷ്ണന്‍; 24ന്യൂസിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ ആഞ്ഞടിക്കല്‍; തീക്കാറ്റായി ശോഭാ സുരേന്ദ്രന്‍; കൊടകരയിലെ ഗൂഡാലോചനയില്‍ ഈ പറയുന്നത് സത്യമോ?
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന
കവര്‍ച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇഡിക്ക് കണ്ണടയ്ക്കാന്‍ കഴിയുമായിരുന്നില്ല; ഹവാല ഇടപാട് സമ്മതിച്ചിട്ടും ധര്‍മ്മരാജനെ സാക്ഷിയാക്കി കരുതല്‍! ഇഡിയും കേസെടുത്തു; അന്വേഷിക്കാതിരിക്കാന്‍ ആയുധമാക്കിയത് പോലീസ് വീഴ്ച; കൊടകരയില്‍ തെളിയുന്നത് അഡ്ജസ്റ്റുമെന്റ്
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമോ ? ഭീകരവാദികളെ കൊല്ലരുത്;  ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം;  സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള; ഭീകരര്‍ക്ക്  പിന്നില്‍ പാകിസ്ഥാനെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് തിരിച്ചടിച്ച്  ബിജെപി
സതീശന് പിന്നില്‍ താനാണെന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ അടിവരയിട്ടു പറയുന്നു; രണ്ടു പുരുഷ അവതാരകരും ഒരു സ്ത്രീയും തനിക്കെതിരെ ചര്‍ച്ച ചെയ്യുന്നു; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ശോഭാ സുരേന്ദ്രന്‍; പിണറായി ഡോണ്‍, ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും വിമര്‍ശനം
കൈയ്യിലുള്ള പത്ത് രൂപ നോട്ടിന്റെ ഫോട്ടോ ഗിരീഷന്‍ നായര്‍ക്ക് കൈമാറി; അത് വാട്‌സാപ്പിലൂടെ സേട്ടിനും കിട്ടി; പണം നല്‍കിയത് ഫോട്ടോയിലെ ചിത്രവുമായി ഒര്‍ജിനല്‍ ഒത്തു നോക്കി വ്യക്തത വരുത്തി; കള്ളപ്പണം ഒഴുക്കുന്നവരുടെ കരുതല്‍ ചര്‍ച്ചയാക്കി കൊടകര! കാറിലെ രഹസ്യ അറയ്ക്ക് മുടക്കിയത് ഒന്നര ലക്ഷവും
ബെംഗളൂരുവിലെ വിക്കി സേട്ടു എത്തിച്ചു കൊടുത്ത 13.5 കോടി കോഴിക്കോട്ടുള്ള സച്ചിന്‍ലാല്‍ സേട്ടുവില്‍ നിന്ന് ശേഖരിച്ച് തൃശ്ശൂരിലേക്ക് പുറപ്പെട്ടു; 7.2 കോടി കോന്നിയിലും കൊടുത്തു; ഒടുവില്‍ കൊടകരയില്‍ കൂട്ടപ്പാച്ചില്‍; ആ പണം വന്ന വഴി ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്; 2012 ഏപ്രില്‍ രണ്ടിന് തുടങ്ങിയ യാത്ര പാതിവഴിക്ക് നിന്നത് ഇങ്ങനെ
ധര്‍മരാജന്‍ ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരും