You Searched For "ബിജെപി"

സന്ദീപ് വാര്യരെ ആര്‍ക്കും വിട്ടുകൊടുക്കില്ല: അനുനയവുമായി ആര്‍എസ്എസും ബിജെപിയും; ആര്‍എസ്എസ് വിശേഷ് സമ്പര്‍ക്ക പ്രമുഖ് ജയകുമാറും ബിജെപി നേതാവ് പി ആര്‍ ശിവശങ്കറും സന്ദീപിന്റെ വീട്ടിലെത്തി; ഒരുവിഷമം ഉണ്ടായെങ്കില്‍ തങ്ങള്‍ അതുതീര്‍ത്തോളാമെന്ന് ശിവശങ്കരന്‍
കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നത്; കലാപം എവിടെയാണെന്ന് മനസ്സിലായല്ലോ; രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നെന്നും വി ഡി സതീശന്‍
അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാരുണ്ട്;  ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാര്യര്‍; കാത്തിരുന്ന് കാണാമെന്ന് കെ. സുരേന്ദ്രന്റെ മറുപടി;  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കെടുത്തി നേതാക്കളുടെ തമ്മിലടി മൂര്‍ച്ഛിക്കുന്നു
സമവായമല്ല പരിഹാരമായിരുന്നു വേണ്ടിയിരുന്നത്;  ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കേണ്ട പ്രശ്‌നം വഷളാക്കി; ഇനി ഓടിയെത്തണമെന്നില്ല;  അതിന്റെ സമയം കഴിഞ്ഞു;  പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല;  പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സന്ദീപ് വാര്യര്‍
നയമാണ് പ്രശ്നം, ഒരു ആള്‍ അല്ല; നിലപാടാണ് പ്രശ്നം;  ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം;  സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് എം.വി. ഗോവിന്ദന്‍
ആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന് വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്‍ക്കവേ മാറ്റം
ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎം
സര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്നം അടിയന്തിരമായി പരിഹരിക്കണം; കൊടകര കുഴപ്പണ കേസ് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല.. ചാക്കിന്‍ കെട്ടിലെ കറന്‍സി; കേന്ദ്രം അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍
സീറ്റ് കിട്ടാത്തതിന് പിണങ്ങുന്ന ആളല്ല താന്‍; അമ്മ മരിച്ചപ്പോള്‍ പോലും സി കൃഷ്ണകുമാര്‍ വന്നില്ല; ഇനി പാലക്കാട്ടേക്ക് പ്രചരണത്തിനും ഇല്ല; ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്; ഒടുവില്‍ തുറന്നടിച്ചു സന്ദീപ് വാര്യര്‍; ബിജെപിക്ക് പുറത്തേക്കോ?
ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് ഓടി പോയതോടെ ചില മുതലാളി മാര്‍ക്ക് പക തുടങ്ങി; ആന്റോ അഗസ്റ്റിനെ മരംക്കൊത്തിയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ച് ശ്രമിക്കുന്നത് മാനസികമായി തളര്‍ത്താന്‍; ആ ഫോട്ടോ തന്റെ ചേച്ചിയുടെ വീട്ടില്‍ വച്ചെടുത്തത്; ശ്രീശന്‍ അടിയാട്ടിനെതിരേയും പരമാര്‍ശങ്ങള്‍; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍; വീണ്ടും ശോഭാ സുരേന്ദ്രന്‍
തൃശൂരില്‍ 12 കോടിയോളം രൂപ നല്‍കി; തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തു; പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്റെ മൊഴി വിവരങ്ങള്‍ പുറത്ത്