STATEഅന്‍വറിനെ കൂടെ നിര്‍ത്തണമെന്ന് വാദിച്ച് വി ഡി സതീശന്; ആരുടെയും പിന്നാലെ പോകേണ്ടെന്ന് പറഞ്ഞ് കെ സുധാകരനും; അന്‍വറിന്റെ വിലപേശല്‍ തന്ത്രത്തോട് പ്രതികരിക്കുന്നില് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം; പാലക്കാട് മാത്രം ശ്രദ്ധ പോരെന്ന് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 10:53 AM IST
NATIONALകോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്; ശ്രീജയ ചവാന് ഉള്‍പ്പടെ 13 വനിതകള്‍; ദേവേന്ദ്ര ഫഡ്നാവിസ് അടക്കം 99 സ്ഥാനാര്‍ത്ഥികള്‍; മഹാരാഷ്ട്രയില്‍ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 5:46 PM IST
STATEപാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ വ്യക്തമെന്ന് ബിജെപി; പ്രസ്താവന ബിജെപി ആയുധമാക്കിയതോടെ പറഞ്ഞത് വിഴുങ്ങി തിരുത്തുമായി സരിന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 5:40 PM IST
SPECIAL REPORTബിടെക് ബിരുദധാരിണി; സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ജോലി രാജിവെച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയായി; കാരപ്പറമ്പ് വാര്‍ഡില്‍ താമര വിരിയിച്ചു; മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി; വയനാട്ടില്‍ പ്രിയങ്കയുടെ എതിരാളി നവ്യ ഹരിദാസിനെ അറിയാംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 3:09 PM IST
STATEപാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 3:02 PM IST
STATEപാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പിസ്വന്തം ലേഖകൻ19 Oct 2024 8:11 PM IST
STATEപാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ബിജെപി അംഗം നിയമസഭയില്‍ ഉണ്ടാകും; രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രന്; സി കൃഷ്ണകുമാറിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 4:19 PM IST
STATEലോക്സഭയിലെ യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാത്ത കോട്ട; 6 വിജയത്തിന്റെ മധുരത്തില്‍ സിപിഎമ്മിനൊപ്പം കട്ടയ്ക്ക് പ്രതീക്ഷയുമായി യുഡിഎഫും; ബിജെപി ഒരുങ്ങുന്നത് തൃശ്ശുര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍; ചേലക്കരയുടെ കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 11:16 PM IST
STATEഇന്നലെ വരെ പാര്‍ട്ടിയെ തെറി പറഞ്ഞ സരിന് ഇന്നുസഖാവ് സരിന്! ഉള്ളില്‍ അമര്‍ഷം ഉണ്ടെങ്കിലും 'നമ്മുടെ പാലക്കാട്, നമുക്ക് സരിന്'; ബിജെപി കരുത്തുറ്റ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ പാലക്കാട്ട് കാണാന്‍ പോകുന്നത് ത്രികോണ മത്സരത്തിന്റെ ഫോട്ടോ ഫിനിഷ്; കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 9:48 PM IST
SPECIAL REPORTകഴിഞ്ഞ മൂന്ന് തവണ ഷാഫിയുടെ കൈപിടിച്ചു; വലിയ ഭൂരിപക്ഷം 17483; കുറഞ്ഞ ഭൂരിപക്ഷം 3859; ഇത്തവണ മുന്നേറ്റമോ അട്ടിമറിയോ? ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്; ശക്തമായ പ്രചാരണവുമായി മുന്നണികള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 4:15 PM IST
KERALAMമതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി; ഒരു വര്‍ഗീയവാദികളുടെയും വോട്ട് വേണ്ട; പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 12:29 PM IST
STATEപോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന് എത്തുമോ? പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കണമെന്ന് എന്‍ ശിവരാജനും; കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:03 AM IST