SPECIAL REPORTബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന 'ഷോക്കിൽ' കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസിപ്രത്യേക ലേഖകൻ22 Nov 2020 8:36 AM IST
KERALAMലോകത്തെ സ്വാധീന ശക്തിയുള്ള 100 സ്ത്രീകൾ; ബിബിസി തയ്യാറാക്കിയ പട്ടികയിൽ ഇടം നേടിയവരിൽ നാല് ഇന്ത്യക്കാരുംസ്വന്തം ലേഖകൻ25 Nov 2020 7:23 AM IST
Greetingsബിബിസിയിൽ 'സോങ് ഓഫ് ദ വീക്കായി മലയാള ഗാനം; ലോക ശ്രദ്ധനേടി നദി; വീണ്ടും താരമായി ആര്യ ദയാൽന്യൂസ് ഡെസ്ക്15 Dec 2020 5:58 PM IST
SPECIAL REPORTഅഭയ കേസ് വിധിയെ തുടർന്ന് കേരളത്തിലെ കത്തോലിക്കാ സഭയെ നോട്ടമിട്ടു ബിബിസി; എന്തുകൊണ്ട് ലൈംഗിക ആരോപണ കേസുകളിൽ സഭ നിശബ്ദമാകുന്നു എന്ന ചോദ്യത്തോടെ തുടക്കം: കേരളത്തിൽ സഭയെ ബാധിക്കുന്ന കേസുകളിൽ വിദേശ മാധ്യമ ശ്രദ്ധ കൂടുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍27 Dec 2020 11:14 AM IST
SPECIAL REPORTബിബിസി വീണ്ടും ഇന്ത്യയെ കീറി മുറിച്ചു; പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യക്കാർ കരുത്തു കാട്ടിയപ്പോൾ കയ്യോടെ നിരുപാധിക ക്ഷമ യാചനവും; ഒരേ അബദ്ധം പല തവണ ആവർത്തിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല; ഒരു വശത്തു ഇന്ത്യയെ ലോകത്തിന്റെ 'ഫാർമസി' എന്ന് വിളിച്ചു സുഖിപ്പിക്കലും മറുവശത്തു അവഹേളനവുംപ്രത്യേക ലേഖകൻ21 Jan 2021 10:23 AM IST
Uncategorizedബിബിസി ചാനലിനെ നിരോധിച്ച് ചൈന; നടപടി ഉള്ളടക്ക ലംഘനം ചൂണ്ടിക്കാട്ടി; സംപ്രേഷണം തുടരാൻ അനുവദിക്കില്ലെന്നും പ്രക്ഷേപണത്തിനായുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈനസ്വന്തം ലേഖകൻ12 Feb 2021 9:10 AM IST
Uncategorized73 വർഷം ഒപ്പം ജീവിച്ചവനില്ലാതെ ഇനി രാജ്ഞി എങ്ങനെ മുൻപോട്ട് പോകും? മാസ്റ്റർ ഷെഫ് അടക്കം സകലപരിപാടികളും റദ്ദ് ചെയ്ത് ബി ബി സിമറുനാടന് ഡെസ്ക്10 April 2021 9:06 AM IST
Uncategorized'ഗോമൂത്രവും ബ്ലാക് ഫംഗസും തമ്മിൽ ബന്ധം'; ബി.ബി.സി റിപ്പോർട്ട് എന്ന പേരിൽ വ്യാജ പ്രചാരണം; പ്രചരണം നിഷേധിച്ച് ലേഖകൻ സൗതീക് ബിശ്വാസ്; വാർത്തകൾ ബി.ബി.സിയുടെ ഔദ്യോഗിക പേജിൽ പരിശോധിക്കാമെന്നും വിശദീകരണംമറുനാടന് മലയാളി27 May 2021 1:14 PM IST
Uncategorizedഹാരിയും വില്യമും തമ്മിലുള്ള പ്രശ്നങ്ങൾ കേന്ദ്ര വിഷയമാക്കി ബി ബി സിയുടെ ഡോക്യൂമെന്ററി; എതിർപ്പുമായി ചാൾസും വില്യമും മാത്രമല്ല രാജ്ഞിയും; ബി ബി സിക്കെതിരെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ യുദ്ധപ്രഖ്യാപനംമറുനാടന് ഡെസ്ക്21 Nov 2021 7:51 AM IST
SPECIAL REPORTഅടിസ്ഥാന രഹിതമായ അവകാശവാദങ്ങൾക്ക് സത്യത്തിന്റെ നിറം ചാർത്തുന്നു; രാജകുടുംബത്തിലെ ഭിന്നതകളുടെ കഥ പറയുന്ന പ്രിൻസസ് ആൻഡ് ദി പ്രസ്സ് ഡോക്യൂമെന്ററിക്കെതിരെ രാജകുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്; തെറ്റായ കഥകൾക്കെതിരെ മേഗനും രംഗത്ത്; ബി ബി സിക്കെതിരെ ബ്രിട്ടീഷ് രാജകുടുംബത്തിൽ രോഷം പുകയുമ്പോൾമറുനാടന് ഡെസ്ക്23 Nov 2021 6:02 AM IST
SPECIAL REPORTഅനുപമയുടെ വിജയത്തെ ഏറ്റെടുത്ത് ബിബിസിയും; വാർത്തയിൽ പിതാവ് ജയചന്ദ്രനെ പരിചയപ്പെടുത്തിയത് മലയാളത്തിൽ; സ ജയചന്ദ്രൻ പാർട്ടി ട്രെഷറർ എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയതു കൗതുകമായികെ ആര് ഷൈജുമോന്‍, ലണ്ടന്‍30 Nov 2021 1:01 PM IST
SPECIAL REPORTആപ്പ് വാങ്ങിയാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ; വിളിച്ചാൽ ഫോൺ എടുക്കില്ല; റീഫണ്ട് ചോദിച്ചാലും കിട്ടാൻ വിഷമം; ബൈജൂസ് ആപ്പ് വാങ്ങി പല രക്ഷിതാക്കളും ആപ്പിലായതായി ബിബിസി റിപ്പോർട്ട്മറുനാടന് മലയാളി9 Dec 2021 6:40 PM IST