You Searched For "ബോളിവുഡ് താരം"

അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു; സെയ്ഫ് അലിഖാന്റെ കാര്യത്തില്‍ അതിവേഗ നീക്കങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന; നടന്റെ വസതിയില്‍ പ്രതിയുടെ ഒരു ഫിംഗര്‍ പ്രിന്റ് പോലും പതിയാതെ വന്നതും കുത്തേറ്റ സംഭവം ദൂരൂഹമാക്കുന്നു
മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല; കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; അവരുമായി യാതൊരു ശത്രുതയുമില്ല; അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാം; ബോളിവുഡ് താരവുമായുള്ള പ്രശ്‌നം തണുപ്പിക്കാൻ സഞ്ജയ് റാവത്ത്; കടുത്ത നിലപാടിൽ നിന്നും ശിവസേന പിന്നോട്ട്; നിങ്ങളുടെ സർക്കാർ സ്ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ എന്നു വിമർശിച്ചു കങ്കണ റണൗത്ത്
ഡേർട്ടി പിക്ചർ താരം ആര്യ ബാനർജിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അപ്പാർട്ട്‌മെന്റിൽ ആര്യ താമസിച്ചിരുന്നത് തനിച്ച്; സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ആരും എത്താറില്ലെന്നും സൗഹൃദം പുലർത്താറില്ലായിരുന്നെന്നും അയൽവാസികൾ