You Searched For "ഭര്‍ത്താവ്"

ഭര്‍ത്താവിന്റെ വീട്ടില്‍ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ മാനസിക പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം; പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപം
കടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിക്കും; തടഞ്ഞ കടയുടമയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
സ്ത്രീധന പീഡനവും സൗന്ദര്യം കുറവെന്ന അധിക്ഷേപവും കാരണം വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ പ്രഭിന് സസ്‌പെന്‍ഷന്‍
ഭാര്യയും അഞ്ചു വയസ്സുള്ള മക്കളും പുറത്ത് പോയ നേരം വീടു പൂട്ടി ഭര്‍ത്താവ് കടന്നു; പോലിസ് സ്‌റ്റേഷനില്‍ അഭയം തേടി യുവതിയും കുട്ടികളും: കുട്ടികളില്‍ ഒരാള്‍ വൃക്ക രോഗ ബാധിതന്‍
മൈസൂരില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; മാനന്തവാടി സ്വദേശിയായ നൃത്താദ്ധ്യാപിക മരിച്ചു; അലീഷയുടെ മരണം നാട്ടിലേക്ക് തുടര്‍ചികിത്സയ്ക്ക് കൊണ്ടുവരവേ; പരിക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍