You Searched For "ഭാര്യ"

കഞ്ചാവ് കേസിൽ ബോളിവുഡ് നിർമ്മാതാവിന്റെ ഭാര്യ അറസ്റ്റിൽ; ജൂഹുവിലെ വസതിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായത് നിർമ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന: ദീപികയുടെ മാനേജറും എൻസിബിക്ക് മുന്നിൽ ഹാജരായി
എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾ
കലാഭവൻ സോബി പറഞ്ഞതെല്ലാം പച്ചക്കള്ളം; കാറോടിച്ചത് ബാലാഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും തെറ്റ്; സ്റ്റീഫൻ ദേവസി അപകടമുണ്ടാകുമ്പോൾ ഉണ്ടായിരുന്നത് വിദേശത്ത് എന്നതും സംശയിക്കുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യം ഇല്ലാത്തതും നിർണ്ണായകമെന്ന് സിബിഐ; നുണ പരിശോധനയിൽ പള്ളിപ്പുറത്തെ ബാലഭാസ്‌കറിന്റേയും മകളുടേതും അപകട മരണം?
ഭർത്താവ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ ഭാര്യ ജനവിധി നേടുന്നത് നഗരസഭാ വാർഡിൽ നിന്നും; കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരായി ഭാര്യയും ഭർത്താവും ഒരുമിച്ച് ജനവിധി തേടുന്നു
വിവാദങ്ങൾക്കിടെ ഭാര്യ കേരള വർമ്മ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിരവധി പദവികളോടെ ചുമതലയേറ്റത് ഇന്നലെ; ഇന്ന് കോടിയേരി കൊടിയിറക്കത്തിൽ പാർട്ടി സെക്രട്ടറി പദവിയെന്ന അധിക ചുമതലയും; വിജയ രാഘവൻ കുടുംബത്തിന് ഇത് ഇരട്ട പ്രമോഷൻ; പാർട്ടിക്ക് പരുക്കു പറ്റാതിരിക്കാൻ കോടിയേരി ചികിത്സക്ക് പോകുന്നത് എല്ലാം വിശ്വസ്തന്റെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട്
കുടുംബ കലഹത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു: സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത് ദമ്പതികളുടെ ആറു വയസ്സുള്ള കുട്ടി
സി എം രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തി യന്ത്രം ഊരാളുങ്കലിന് വാടകയ്ക്ക് നൽകി കൈപറ്റിയത് ലക്ഷങ്ങൾ; പ്രതിമാസം ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങൾ എത്തി; മുക്കത്തെ പാറമടയിൽ യന്ത്രം പ്രവർത്തിക്കുന്ന ജെസിബിക്ക് ഓരോ മണിക്കൂറിലും വാടക 2500 രൂപ; മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ ഊരാളുങ്കൽ ബന്ധം ആയുധമാക്കാൻ എൻഫോഴ്‌സ്‌മെന്റ്
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്‌ക്കൊപ്പം കൂടിയത് പത്ത് വർഷം മുൻപ്; കുടുംബ വഴക്കിനിടെ രാജലക്ഷ്മിയുടെ കഴുത്തറുക്കമ്പോൾ വീട്ടിലുണ്ടായിരുന്നത് ആറ് വയസ്സുകാരിയായ മകൾ: സംഭവ ശേഷം ഒളിവിൽ പോയ രാജ അറസ്റ്റിൽ