You Searched For "മരണം"

പാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭർത്താവിന്റെ മരണശേഷം ഹോട്ടൽ ജീവനക്കാരനോടൊപ്പം താമസം; ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് കലഹിക്കുന്നത് പതിവ് സംഭവം; പരസ്പരം തല്ലുപിടിക്കാറുണ്ടെന്നും നാട്ടുകാർ; 60-കാരന്റെ മരണത്തിൽ വൻ വഴിത്തിരിവ്; തലയ്ക്കടിച്ച് വീഴ്ത്തിയത് കൂടെ താമസിച്ച 71കാരി തന്നെ; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നേമത്തേത് കൊലപാതകമെന്ന് തെളിയുമ്പോൾ!
ബാലരാമപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടുകാല്‍കോണത്തെ സംഭവത്തില്‍ അടിമുടി ദുരൂഹത; സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു; കുഞ്ഞ് ഉറങ്ങിക്കിടന്നത് അമ്മാവന്റെ മറുയില്‍;  പുലര്‍ച്ചെ അഞ്ചിന് കുഞ്ഞ് കരഞ്ഞതായി അമ്മ
പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി: അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റു
മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന്‍ ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്: അനീസയെ കടലെടുത്തതറിയാതെ ശാന്തമായി ഉറങ്ങി എസ്താന്‍
കോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്‍
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കടുവയുടെ ആക്രമണം ഉണ്ടായത് വനത്തോട് അടുത്തുള്ള തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോള്‍;  ദാരുണാന്ത്യം സംഭവിച്ചത് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയ്ക്ക്
ഇൻസ്റ്റ​ഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ; ഫെരാരി അടക്കമുള്ള ആഡംബര കാറുകൾ വിറ്റ് കാശാക്കുന്നത് ഹോബി; പെട്ടെന്ന് മനസ്സിൽ തോന്നിയ പൂതി വിനയായി; മുതുകിൽ ടാറ്റൂ അടിയ്ക്കുന്നതിടെ തളർച്ച; കുഴഞ്ഞുവീണ് താരത്തിന് ദാരുണാന്ത്യം; ഡോക്ടർമാരുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്; സ്റ്റാറാകാൻ ഇറങ്ങിയ ഇൻഫ്ലുവൻസറിന് സംഭവിച്ചത്!
ചരിത്രത്തില്‍ ആദ്യമായി കുടുംബവഴക്കിന്റെ പേരില്‍ ഒരു ഹിസ്ബുള്ള ഭീകരന്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചതും ഇസ്രയേലിന്റെ ചുമലില്‍ ഇടാന്‍ നീക്കം; ബന്ധുക്കളാല്‍ കൊല്ലപ്പെട്ടത്, ജര്‍മ്മന്‍ വിമാനം റാഞ്ചിയതിന്റെ പേരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വന്ന ഭീകരന്‍