You Searched For "മലയാളി"

ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി! ഐസിസുമായി പ്രത്യക്ഷ ബന്ധമുള്ള 68 ഇന്ത്യൻ വംശജരുണ്ടെന്ന് അമേരിക്കൻ റിപ്പോർട്ട്; കേരളവും ബംഗാളും പരാമർശ സ്ഥലങ്ങൾ; ഇന്ത്യൻ ഭീകര വിരുദ്ധ വേട്ടയെ യുഎസ് പ്രശംസിക്കുമ്പോൾ
വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം; ഉത്തരവുമായി ദുബൈ കോടതി; അനുകൂല വിധി ലഭിച്ചത് ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ
വെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കം
ചീഫ് സെക്രട്ടറിയെ വിസ്മയിപ്പിച്ച ഗുജറാത്ത് മോഡലിൽ മലയാളി മികവും; വിദ്യാഭ്യാസ മേഖലയിലെ നേട്ടത്തിന് പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വപാടവം; ഇന്ത്യയിലെ ആദ്യത്തെ ഡേറ്റ അധിഷ്ഠിത പൊതുവിദ്യാഭ്യാസ മാതൃകയെന്ന നേട്ടം ഗുജറാത്ത് കൈവരിച്ചത് മലയാളിയായ വിനോദ് റാവു പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം
ദുബായിലെ മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപയുടെ സമ്മാനം; കോടികളുടെ ഭാഗ്യം കൈ വന്നത് ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിന്: നാട്ടിലുള്ള കുടുംബത്തെ ദുബായിലെത്തിക്കും പുതിയ കാറു വാങ്ങണം: സ്വപ്‌നങ്ങൾ പങ്കുവെച്ച് യുവാവ്
പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
കാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്‌റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യത
സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനം