You Searched For "മാവോയിസ്റ്റുകള്‍"

ഏറ്റുമുട്ടലില്‍ രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന; വധിച്ചത് ഛത്തീസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷം രൂപ വീതം തലയ്ക്ക് വിലയിട്ട മുതിര്‍ന്ന നേതാക്കളെ;  ആയുധങ്ങളും സ്ഫോടക വസ്തുക്കളുമടക്കം പിടിച്ചെടുത്തു; ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 249 മാവോയിസ്റ്റുകള്‍
മാവോയിസ്റ്റുകളുടെ തല ബസവരാജു ബസ്തറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ കനല്‍ കെട്ടടങ്ങുന്നു; വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുള്ള കേരളത്തിലെ വര്‍ഗസമരത്തിന് വിട പറഞ്ഞ് മാവോയിസ്റ്റുകള്‍; സായുധസമരം അപ്രായോഗികമെന്ന് വിലയിരുത്തല്‍; പിടിച്ചു നില്‍ക്കാനാവാതെ കാടിറങ്ങി നേതാക്കള്‍
അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുള്ള ഉള്‍വനത്തില്‍
ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകുന്നു; മാവോയിസ്റ്റ് ശൃംഖലയിലെ അവസാന കണ്ണിയെന്ന് കരുതുന്ന തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി; വാര്‍ത്തയില്‍ നിന്നാണ് മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജിനെക്കുറിച്ച് മനസ്സിലാക്കിയതെന്ന് ലക്ഷ്മി; ലക്ഷ്മിക്ക് ലഭിക്കുക 7.50 ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായം
കര്‍ണാടകയില്‍ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് ആയുധം വെച്ച് കീഴടങ്ങും; കീഴടങ്ങുന്നവരില്‍ വയനാട് സ്വദേശിനി ജിഷയും; വിക്രം ഗൗഡയും കൊല്ലപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ മാവോയിസം കുറ്റിയറ്റു; കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമാകുന്നു
ഛത്തീസ്ഗഢില്‍ 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു; സുരക്ഷാ സേന കണ്ടെടുത്തത് വന്‍ ആയുധശേഖരം; കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തിരച്ചില്‍; ഒരു വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 180 മാവോയിസ്റ്റുകള്‍