You Searched For "മുഖ്യമന്ത്രി"

കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ അപരവിദ്വേഷത്തിന്റെ ഫലം; കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം; ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
വനനിയമ ഭേദഗതിയിലൂടെ വരുന്നത് ഫോറസ്റ്റ് രാജെന്ന ആരോപണം ശക്തം; എതിര്‍പ്പുയര്‍ന്നിട്ടും ഗൗനിക്കാതെ വനം മന്ത്രി;  ജോസ് കെ മാണിയുടെ ഉടക്കില്‍ മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷ; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞ് പരിഹസിച്ചു ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലും
വനനിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി; മുഖ്യമന്ത്രിയുമായി ആശങ്ക പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം അറിയിച്ചുവെന്നും ജോസ് കെ മാണി
എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി; രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവെക്കാന്‍; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വിധി അന്തിമമല്ല; വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്ഐഒ; കേസ് വിധി പറയാനായി മാറ്റി ഡല്‍ഹി ഹൈക്കോടതി
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു;  അപകടം കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചു വരവേ വെഞ്ഞാറമൂട്ടില്‍; കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല; ഇക്കുറി വില്ലനായത് സഡന്‍ ബ്രേക്ക്
എല്ലാ കെ എ എസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല; തിരുത്താനുള്ളവര്‍ തിരുത്തണം: വിമര്‍ശനവുമായി മുഖ്യമന്ത്രി; അടുത്ത ബാച്ചിന്റെ നിയമനം ഉടന്‍
എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രിയെ വേദിയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു; ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി; ഡിവൈഎഫ്‌ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും റിപ്പോര്‍ട്ട്
അഴിമതി നടത്തിയ പി കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി പാര്‍ട്ടി; സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് സുഖിമാനായി തുടരുന്നു;  ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ തന്നെ!
സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നു; ക്രിസ്മസ് വിരുന്നില്‍ നിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രം
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ സര്‍ക്കാര്‍ നീക്കം ദുരൂഹം; അങ്ങോട്ട് പണം നല്‍കി പിന്മാറാനുള്ള നീക്കം പുനരാലോചിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്