SPECIAL REPORTമുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; സെക്കൻഡിൽ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളം; 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു; ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രിമറുനാടന് മലയാളി28 Oct 2021 8:35 AM IST
SPECIAL REPORT126 വർഷം പഴക്കമുള്ള അണക്കെട്ടാണ്, ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തരുത്; അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും; തമിഴ്നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീം കോടതിയിൽമറുനാടന് മലയാളി28 Oct 2021 10:15 AM IST
AUTOMOBILEലോക മഹായുദ്ധം തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചു; നെപ്പോളിയന്റെയും ഹിറ്റ് ലറിന്റെയും ഒബാമയുടെയും മോദിയുടെയും വരവ് എഴുതിവെച്ചു; മുല്ലപ്പെരിയാർ പൊട്ടുമെന്നും പ്രവചിച്ചുവെന്ന് ആരാധകർ; നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളുടെ യാഥാർഥ്യം!അരുൺ ജയകുമാർ28 Oct 2021 10:48 AM IST
Politicsമുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സുപ്രീം കോടതി വിധിയെ പ്രതികൂലമായി ബാധിച്ചു; വിഷയത്തിൽ സംസ്ഥാന സർക്കാരിന് സ്ഥായിയായ നിലപാടില്ല; കോടതി ഉത്തരവ് കേരളം ചോദിച്ചു വാങ്ങിയത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിമറുനാടന് മലയാളി28 Oct 2021 9:17 PM IST
SPECIAL REPORTരണ്ട് മുന്നറിയിപ്പ് നൽകി തമിഴ്നാട്; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; പുറത്തേക്ക് വിടുക സെക്കൻഡിൽ 3000 ഘനയടി വെള്ളം; ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്; മുല്ലപ്പെരിയാർ ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻപ്രകാശ് ചന്ദ്രശേഖര്28 Oct 2021 9:42 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി; തുറക്കുക മൂന്ന്-നാല് ഷട്ടറുകൾ; ഇടുക്കി ഡാമും തുറക്കും; ചപ്പാത്ത് മുങ്ങില്ലെന്ന് വിലയിരുത്തൽ; സുസജ്ജമെന്ന് സർക്കാർ; തിരുവിതാംകൂർ മഹാരാജാവ് ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച ആ പാട്ടക്കരാറിന് ഇന്ന് 135 വയസ്മറുനാടന് മലയാളി29 Oct 2021 6:24 AM IST
SPECIAL REPORTമുല്ലയാറിന്റെയും പെരിയാറിന്റേയും സംഗമ ഭൂമിയിൽ അണകെട്ടാൻ ബ്രിട്ടീഷ് പട്ടാളവും പോർച്ചുഗീസുകാരും നാട്ടുകാരും പണിയെടുത്തു; കാട്ടിലൂടെ കാളവണ്ടികളിലാണ് എല്ലാം നിർമ്മാണ സ്ഥലത്ത് എത്തിച്ചത്; മഹാരാജാവ് കരാറിൽ ഒപ്പിട്ടത് ഹൃദയ വേദനയിൽ; കേരളത്തെ ഭയപ്പാടിലാക്കി തമിഴ്നാട് നേട്ടമുണ്ടാക്കുന്ന മുല്ലപ്പെരിയാർ കരാറിന്റെ കഥമറുനാടന് മലയാളി29 Oct 2021 6:47 AM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ; നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും; മുല്ലപ്പെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് അപകടമുണ്ടാക്കാത്ത വിധമുള്ള വെള്ളം മാത്രം; 2018ലെ മഹാപ്രളയത്തിന് ശേഷം വീണ്ടും മുല്ലപ്പെരിയാർ തുറന്നുമറുനാടന് മലയാളി29 Oct 2021 7:39 AM IST
SPECIAL REPORTരണ്ടു ഷട്ടറുകളിൽ നിന്ന് പുറത്തേക്ക് വരുന്നത് സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളം; പെരിയാറിലൂടെ ഒഴുകുന്നത് സെക്കൻഡിൽ 15,117 ലീറ്റർ ജലം; മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും; ലക്ഷ്യമിടുന്നത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിർത്താൻ; ഇടുക്കിയിലും റെഡ് അലർട്ട്മറുനാടന് മലയാളി29 Oct 2021 9:14 AM IST
Politicsമുല്ലപ്പെരിയാറിൽ നിറഞ്ഞ് കവിഞ്ഞ് നിയമസഭ; ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് തമിഴ്നാട് ഉപയോഗിച്ചു; സുപ്രീംകോടതിയിൽ കൃത്യമായി കേസ് നടത്തിയില്ല; രൂക്ഷ വിമർശവുമായി പ്രതിപക്ഷം; സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പടർത്തരുതെന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ്മറുനാടന് മലയാളി29 Oct 2021 2:21 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ നിന്ന് പുറത്തുവിടുന്ന ജലത്തിന്റെ അളവ് വർധിപ്പിച്ചു; നിലവിൽ 550 ക്യുസെക്സുള്ളത് 825 ക്യുസെക്സായാണ് ഉയർന്നത്; പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രിമാരുംമറുനാടന് മലയാളി29 Oct 2021 9:36 PM IST
SPECIAL REPORTജലനിരപ്പ് താഴുന്നതിനായി ശനിയാഴ്ച വരെ സ്പിൽവേ ഷട്ടറുകൾ തുറന്നു വയ്ക്കും; അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതും പ്രതിസന്ധിക്ക് അയവുണ്ടാക്കി; മുല്ലപ്പെരിയാർ ഒഴുകുന്നത് ശാന്തമായി; ഇടുക്കി ഡാമിലും ജലനിരപ്പ് കുറയുന്നു; തുലാവർഷം കനത്താൽ മാത്രം ഇനി ആശങ്കമറുനാടന് മലയാളി30 Oct 2021 7:54 AM IST