SPECIAL REPORTബേബി ഡാമിലെ മരം മുറിക്ക് നീക്കം തുടങ്ങിയത് ആറ് മാസം മുമ്പ്; സുപ്രീംകോടതിയും മന്ത്രിസഭയും അറിഞ്ഞിട്ടും നടിക്കുന്നത് ഒന്നും അറിഞ്ഞില്ലെന്ന്; സർക്കാറിനെ തിരിഞ്ഞു കുത്തുന്ന രേഖകൾ പുറത്തുവരുമ്പോഴും ഒന്നും ഉരിയാടാതെ മുഖ്യമന്ത്രി; ഡിഎംകെയിൽ നിന്നും വാങ്ങിയ കോടികൾ പിണറായിയുടെ വായടപ്പിച്ചോ?മറുനാടന് മലയാളി13 Nov 2021 6:17 AM IST
SPECIAL REPORTകമ്പത്തും തേന്നിയിലും വസ്തു കൈമാറ്റം? 25 കോടിയുടെ പാർട്ടി ഫണ്ടുകൾക്കൊപ്പം സംശയങ്ങൾ വീണ്ടും ഉയരുന്നു; എല്ലാം എല്ലാവരും അറിഞ്ഞിട്ടെന്ന തെളിവുകൾ പുറത്തു വന്നിട്ടും ഒന്നുമിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ; കോടതി നടപടികളിൽ മുൻതൂക്കം നേടാൻ തമിഴ്നാടുംമറുനാടന് മലയാളി14 Nov 2021 7:43 AM IST
SPECIAL REPORTവാദം കേൾക്കൽ വൈകിപ്പിച്ച സർക്കാർ അഭിഭാഷകൻ; ഡാം സുരക്ഷയിൽ ആശങ്ക അറിയിച്ച് ചോർച്ച ചർച്ചയാക്കിയത് പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ്; ഒടുവിൽ മറ്റാരെക്കാളും തമിഴ്‌നാടും ഗൗരവത്തോടെ പരിഗണിക്കുണ്ടെന്ന മറുഭാഗത്തിന്റെ സമ്മതിക്കലും; മുല്ലപ്പെരിയാറിൽ കേരളത്തിന് സുപ്രീംകോടതിയിൽ ഇപ്പോഴും പ്രതീക്ഷ മാത്രംമറുനാടന് മലയാളി14 Nov 2021 8:21 AM IST
SPECIAL REPORTമുല്ലപ്പെരിയാറിന് ചോർച്ചയുണ്ട്, ഒരു മിനിറ്റിൽ ചോരുന്നത് 97.695 ലീറ്റർ വെള്ളം; കൃത്യമായ അളവു കണക്കാക്കി തിട്ടപ്പെടുത്താൻ കഴിയാതെ കേരളവും തമിഴ്‌നാടും; 126 വർഷം പഴക്കമുള്ള അണക്കെട്ടിൽ സീപ്പേജിലൂടെ മാത്രം വർഷം ഒഴുകി പോകുന്നത് 35 ടൺ സുർക്കി മിശ്രിതം; ചോർച്ച പ്രധാനമെന്ന കോടതി നിരീക്ഷണത്തിൽ കേരളത്തിനു പ്രതീക്ഷമറുനാടന് മലയാളി15 Nov 2021 6:44 AM IST
SPECIAL REPORTഷട്ടർ തുറന്നിട്ടും ഇടുക്കിയിൽ ജലനിരപ്പിൽ കുറവില്ല; സെക്കൻഡിൽ 42,800 ലീറ്റർ വീതം വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് 2399.03 അടിയിൽ; വേണ്ടി വന്നാൽ ഇന്ന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം; പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത പാലിക്കണമെന്നു കലക്ടർമറുനാടന് മലയാളി15 Nov 2021 7:22 AM IST
Politicsമുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻമറുനാടന് മലയാളി15 Nov 2021 8:37 PM IST
SPECIAL REPORTവൃഷ്ടി പ്രദേശത്തെ കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.38 അടിയായി; മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയും; മുല്ലപ്പെരിയാർ രാവിലെ തുറക്കും; ഇടുക്കിയും പിന്നാലെ; കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കൂടിയാകുമ്പോൾ വീണ്ടും പ്രളയ ഭീതി; മലയോരത്ത് അതീവ ജാഗ്രത; പേമാരിയിൽ വലഞ്ഞ് കേരളംമറുനാടന് മലയാളി18 Nov 2021 6:57 AM IST
SPECIAL REPORTഇടുക്കി ഡാം വീണ്ടും തുറന്നു; ഒരുവർഷം മൂന്നുതവണ ഷട്ടർ ഉയർത്തുന്നത് ആദ്യം; ഡാം വീണ്ടും തുറന്നത് മുല്ലപ്പെരിയാർ രണ്ട് ഷട്ടർ ഉയർത്തിയതിന് പിന്നാലെ; ചെറുതോണിയിലും പെരിയാറിലും ജാഗ്രത നിർദ്ദേശം; മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശത്ത് മഴ കനത്താൽ പ്രതിസന്ധി രൂക്ഷമാകുംമറുനാടന് മലയാളി18 Nov 2021 10:24 AM IST
SPECIAL REPORT'മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ല; ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം'; പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ച് തമിഴ്‌നാട് സർക്കാർ; കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയെന്ന് വിമർശനംന്യൂസ് ഡെസ്ക്19 Nov 2021 5:50 PM IST
SPECIAL REPORTതുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം ഇന്നലെ അടച്ചത് വിനയായി; തേനിയിൽ മഴയെന്ന കാരണത്താൽ തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്നുമില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.5 അടിയായി ഉയർന്നു; സ്പിൽവേയിലൂടെ കൂടുതൽ വെള്ളം വീണ്ടും ഒഴുക്കി വിടുന്നു; ഇടുക്കി ഡാമിലേക്ക് നീരൊഴുക്കും ശക്തം; പെരിയാറിന്റെ തീരം ആശങ്കയിൽമറുനാടന് മലയാളി20 Nov 2021 6:46 AM IST
KERALAMഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് വീണ്ടും ഉയർന്നു; ഇടുക്കിയിൽ ജലനിരപ്പ് 2400 അടി ആയി; അധിക ജലം ഒഴുക്കിവിടാൻ അധികൃതർ;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി21 Nov 2021 6:02 AM IST
SPECIAL REPORTമുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം; ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ തമിഴ്‌നാടിന് അവസരം; എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കണമെന്ന നിലപാടിൽ കേരളം; കേസ് പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റിമറുനാടന് മലയാളി22 Nov 2021 2:12 PM IST