SPECIAL REPORT'ബേപ്പൂരില്‍ റിയാസിനെതിരെ അന്‍വര്‍? തവനൂരില്‍ ജലീലിനെ പൂട്ടാന്‍ സന്ദീപ് വാര്യര്‍'; നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്; ഇടതുകോട്ടകളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ഇറക്കുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 3:04 PM IST
SPECIAL REPORTകനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം; അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഞാനില്ല; മണ്ഡല പുനര്‍വിഭജനത്തിന് ശേഷം എല്‍ഡിഎഫിന് കുറഞ്ഞത് 68 സീറ്റുകള്‍ ഉറപ്പിക്കാനായി; മിഷന് 110 എന്ന ലക്ഷ്യം നേടാന്‍ പ്രയാസമില്ല, മന്ത്രിമാര്‍ക്ക് കൊമ്പില്ല: മുഹമ്മദ് റിയാസിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:38 AM IST
STATE'പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും!' യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന് 'നിലമ്പൂര്‍' കാടിറങ്ങുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 9:40 AM IST
STATEകോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ 'മിഷന് 26'മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 7:13 AM IST
Cinema varthakalകേരളം രാഷ്ട്രീയത്തിന്റെ എൺപത് വർഷത്തെ ചരിത്രം വെള്ളിത്തിരയിലേക്ക്; 'ദി കോമ്രേഡ്' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ6 Oct 2025 5:26 PM IST
STATEഅധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്പ്രത്യേക ലേഖകൻ3 Aug 2025 11:36 AM IST
SPECIAL REPORTകല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദംപ്രത്യേക ലേഖകൻ18 July 2025 8:21 AM IST
Right 1'ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നത്; ബോധപൂര്‍വ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നോ?'; ജ്യോതി മല്‍ഹോത്രയുടെ കേരളാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി റിയാസ്സ്വന്തം ലേഖകൻ6 July 2025 1:22 PM IST
SPECIAL REPORTദേശീയപാത-66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്; കൂരിയാട് ദേശീയപാത തകര്‍ന്ന കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കും; 360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 5:08 PM IST
SPECIAL REPORTസ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനാരോഗ്യം കാരണം; മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കാരണമെന്ന വാര്‍ത്തയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യമെന്നും സിഎംഒയുടെ വിശദീകരണ കുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ21 May 2025 11:19 AM IST
SPECIAL REPORTമരുമകനെ താലോലിക്കുന്ന മുഖ്യമന്ത്രി മറ്റു നേതാക്കളെ തഴയുന്നു..! നാലാം വാര്‍ഷികാഘോഷത്തിനിടെ മന്ത്രിസഭയില്‍ തര്‍ക്കം; തിരുവനന്തപുരം സ്മാര്‍ട്ട് റോഡിന്റെ ക്രെഡിറ്റ് ഒറ്റക്കടിച്ചു മുഹമ്മദ് റിയാസ്; പണം മുടക്കിയ തദ്ദേശവകുപ്പ് പടിക്ക് പുറത്ത്; ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയത് എം ബി രാജേഷ് പരാതി അറിയിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ21 May 2025 8:06 AM IST
Top Storiesഎ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; പിന്നാലെ മുഹമ്മദ് റിയാസ് അടക്കം ചില മന്ത്രിമാരെ നീക്കി പിണറായി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി കെ കെ ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങള്‍ മുറുക്കി മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ17 May 2025 4:43 PM IST