You Searched For "മൊഴി"

തീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി; റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു; രത്‌നഗിരിയിലേക്ക് പോയത് പുലർച്ചെ ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്‌മെന്റിൽ; ട്രെയിനിൽ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടും; ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി ഇങ്ങനെ
തന്നെ തട്ടിക്കൊണ്ടുപോയ കഷണ്ടിയുള്ള മാമനെ തിരിച്ചറിഞ്ഞു ആറു വയസുകാരി; പ്രതി പത്മകുമാർ തന്നെയെന്ന് ഉറപ്പിച്ചു പൊലീസ്; ഇനി അറിയേണ്ടത് എന്തിന് ഇങ്ങനെയൊരു റിസ്‌ക്കുള്ള കൃത്യം ചെയ്തുവെന്ന്; മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച ആ സ്ത്രീ ആര്? കൂടുതൽ കൂട്ടാളികളെന്ന നിഗമനത്തിൽ പൊലീസ്