Top Stories166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:11 PM
NATIONALയു.എസിൽ അദാനിക്കെതിരെ എന്തെങ്കിലും അദ്ദേഹം പറഞ്ഞോ?; രാജ്യത്ത് വച്ച് ചോദിച്ചാൽ നിശബ്ദതയും; വിദേശത്ത് ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണെന്നും പറയും; മോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ15 Feb 2025 5:02 PM
Top Storiesകയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും; മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചുമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:47 AM
Right 1യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര് പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില് ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 6:29 AM
Right 1വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 3:53 AM
Top Storiesകനേഡിയന്‍ പൗരനായ പാകിസ്താനിലെ സൈനിക ഡോക്ടര്‍; ഷിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ ആരംഭിച്ചത് ഭീകരതയെ വളര്‍ത്താന്‍; മുംബൈ ഭീകരാക്രമണത്തിന് എത്തിയവരെ സഹായിച്ചത് ഇയാള്‍; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ട്രംപിനെ കൊണ്ടും സമ്മതിപ്പിച്ച് മോദി; ഭീകരതയെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയുംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 1:19 AM
Top Storiesസൈനികവ്യാപാരം വര്‍ധിപ്പിക്കും; എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും; ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദിയും; നയതന്ത്ര മേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍; മോദിയും ട്രംപും പരസ്പരം കൈ കൊടുത്തപ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 12:50 AM
Right 1യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്; പരസ്പര നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു വൈറ്റ്ഹൗസ്; ഇന്ത്യക്കും വന്‍ തിരിച്ചടി; നികുതി ഭീഷണിക്കിടെ ട്രംപിനെ കാണാന്‍ മോദി വാഷിങ്ടണില്‍; രണ്ട് ദിവസത്തെ നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്ച്ചയാകുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 12:58 AM
INDIAമോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് വ്യാജസന്ദേശം; മുംബൈ പോലീസിന് ലഭിച്ച വ്യാജസന്ദേശത്തില്‍ ഒരാള്‍ അറസ്റ്റില്സ്വന്തം ലേഖകൻ12 Feb 2025 7:26 AM
Right 1'എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം'; മാക്രോണിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു നരേന്ദ്ര മോദി; യു.എസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സും മോദിക്കൊപ്പം വിരുന്നില്‍; എ.ഐ ഉച്ചകോടിയുടെ ഭാഗമാകുക ടെക് ഭീമന്മാര്സ്വന്തം ലേഖകൻ11 Feb 2025 8:20 AM
Top Storiesസുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:25 AM
NATIONAL'വികസനവും സദ്ഭരണവും വിജയിച്ചു', ചരിത്രജയത്തിന് ഡല്‍ഹിക്ക് സല്യൂട്ടെന്ന് നരേന്ദ്ര മോദി; അഴിമതിയുടെ ചില്ലുകൊട്ടാരം തകര്‍ന്നുവീണെന്ന് അമിത് ഷായുംസ്വന്തം ലേഖകൻ8 Feb 2025 11:46 AM