Marketing Featureതലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്മറുനാടന് മലയാളി17 April 2021 5:49 PM IST
Marketing Featureറിയാസ് എത്തിയത് വീട്ടിലെ പെയ്ന്റിങ്ങ് തൊഴിലാളിയായി; വീട്ടിലെ മുക്കും മൂലയും പഠിച്ച് മനപ്പാഠമാക്കുന്നത് അടുത്തപടി; വീട്ടുകാർ ഞെട്ടിയത് പണം നഷ്ടപ്പെട്ടശേഷം;തന്ത്രപരമായ മോഷണത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യം; അയിരൂരിൽ മോഷണക്കേസിൽ പിടിയിലായത് യുവദമ്പതികൾമറുനാടന് മലയാളി19 April 2021 5:56 AM IST
KERALAMകേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻസ്വന്തം ലേഖകൻ19 April 2021 8:15 AM IST
SPECIAL REPORTഎന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡിലെ പണവും പൊലീസുകാരൻ പിൻവലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്‌ത്തി സഹപ്രവർത്തകർ; സസ്‌പെൻഷനിലായ തളിപ്പറമ്പിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കംമറുനാടന് മലയാളി20 April 2021 5:39 PM IST
Marketing Featureരണ്ട് ലക്ഷം രൂപയുടെ കവർച്ച ശരിക്കും ഞെട്ടിച്ചു! തീക്കട്ടയിൽ ഉറുമ്പരിച്ചത് വിശ്വസിക്കാനാവാതെ ജയിൽ അധികൃതർ; കണ്ണൂർ ജയിലിൽ മോഷണം നടത്തിയത് പുറത്തു നിന്നുള്ളവരെന്ന് പൊലിസ്; വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി; പ്രൊഫഷനൽ മോഷ്ടാക്കൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താനാകൂവെന്ന് നിഗമനംമറുനാടന് മലയാളി22 April 2021 2:53 PM IST
Marketing Featureകണ്ണൂർ ജയിലിലെ മോഷണത്തിൽ അന്വേഷണം മൂന്ന് മുൻ തടവുകാരെ കേന്ദ്രീകരിച്ച്; ഭീമമായ തുക എന്തിന് ഓഫിസിൽ സൂക്ഷിച്ചെന്നും എന്തുകൊണ്ട് അതാത് ദിവസം ഓഫിസിൽ അടച്ചില്ലെന്ന കാര്യത്തെത്തിലും ജീവനക്കരുടെ മൊഴിയെടുത്തു; സംഭവത്തിൽ ഉത്തരമേഖല ഐ.ജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിങ് റിപ്പോർട്ട് തേടിഅനീഷ് കുമാർ23 April 2021 2:59 PM IST
Marketing Featureപയ്യന്നൂരിൽ കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരൻ പിടിയിൽ; കോറം സ്വദേശി സുരേഷ് ബാബു നിരവധി ക്ഷേത്ര മോഷണ കേസുകളിലെ പ്രതി; ഒരിക്കൽ പിടിയിലായി ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ക്ഷേത്രക്കവർച്ച നടത്തുന്നത് ബാബുവിന്റെ പതിവു പരിപാടി; പിടിയിലായത് 20 വർഷമായി കവർച്ച പതിവാക്കിയ കള്ളൻഅനീഷ് കുമാർ23 April 2021 3:43 PM IST
KERALAMതൊടുപുഴയിൽ കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിയത് 17കാരൻമറുനാടന് മലയാളി25 April 2021 8:42 AM IST
SPECIAL REPORTആറ്റിങ്ങൽ ബിവറേജസ് വെയർ ഹൗസിൽ വീണ്ടും മോഷണം; ഷീറ്റ് പൊളിച്ച് കവർന്നത് 101 കെയ്‌സ് മദ്യം; മോഷണം പുറത്തറിഞ്ഞത് നാട്ടിൽ മദ്യവിൽപ്പന സുലഭമായതിനെത്തുടർന്നുള്ള അന്വേഷണത്തിൽ; ആദ്യ മോഷണം നടന്നത് കഴിഞ്ഞ ലോക്ഡൗൺ കാലത്ത്മറുനാടന് മലയാളി22 May 2021 8:46 PM IST
KERALAMനെടുങ്കണ്ടത്ത് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; ഫർണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു; ഭാരമുള്ള ഫർണിച്ചറുകളായിരുന്നതിനാൽ ഒന്നിലധികം ആളുകൾ ചേർന്നാണ് മോഷണം നടത്തിയതെന്ന് നിഗമനംമറുനാടന് മലയാളി24 May 2021 11:22 PM IST
Marketing Featureമോഷ്ടാവിന്റെ ഉയരവും ശരീരത്തിന്റെ വീതിയും ഉപയോഗിച്ച റെയിൻ കോട്ടിലെ എംബ്‌ളവും ശാസ്ത്രീയമായി പരിശോധിക്കും; കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും 1.92 ലക്ഷം രൂപ കവർന്ന കേസിൽ സംശയിച്ച പ്രതി പിടിയിൽ; ആലക്കോട് തങ്കച്ചനെ പിടികൂടിയത് മംഗളൂരുവിൽഅനീഷ് കുമാര്29 May 2021 9:05 AM IST
Marketing Featureമോഷ്ടാവിന്റെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ പ്രതിയായ പൊലീസുകാരൻ മുൻകൂർ ജാമ്യത്തിന്; സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ.ശ്രീകാന്തിനെ ഇനിയും കീഴടങ്ങാതെ മുങ്ങി നടക്കുന്നു; ജാമ്യ ഹരജിയിൽ 21ന് വിധിപറയുംഅനീഷ്കുമാർ17 Jun 2021 9:14 AM IST