You Searched For "മോഷണ ശ്രമം"

നിത്യചെലവിനായി കാശില്ല;  യുവതി പദ്ധതിയിട്ടത് സ്വന്തം സഹോദരിയുടെ വീട് കൊള്ളയടിക്കാൻ;  കൂട്ടാളിയായി കൂടെക്കൂട്ടിയത് പബ്ജി കളിക്കിടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെയും;  കളിത്തോക്കും വച്ചുള്ള ഓപ്പറേഷൻ പൊളിഞ്ഞതോടെ യുവതിയും കൂട്ടാളിയും പിടിയിലായി;   ലോക്ഡൗൺ പ്രതിസന്ധിക്കിടയിലെ ഒരു അറ്റ കൈ പ്രയോഗത്തിന്റെ കഥ
പാലക്കാട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കള്ളൻ പിടിയിൽ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശിയായ ബാലൻ; രണ്ട് പേരെയും കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ആക്രമിച്ചത് മോഷണം തടയാൻ ശ്രമിക്കവേ; ടവർ ലൊക്കേഷൻ പിന്തുടർന്ന് അരമണിക്കൂറിനകം പിടികൂടി പൊലീസ്