EXCLUSIVEചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു; കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍; ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍; അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന് അസ്വസ്ഥനാക്കിയത് മുന്‍നിര യുവതാരങ്ങളുടെ കൂട്ടത്തോടെയുള്ള വിട്ടുനില്ക്കല്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:48 PM IST
EXCLUSIVEആ യുവ നടന്റെ അധിക്ഷേപ ടെലിഫോണ്‍ സംഭാഷണം മനസ്സു മടുപ്പിച്ചു; ആരേയും ബുദ്ധിമുട്ടിക്കാതെ ഒതുങ്ങി കഴിയുന്ന മകനെ പറഞ്ഞത് വേദനയായി; ആ ഓഡിയോ കേട്ടതോടെ ഉറച്ച തീരുമാനം എടുത്ത മോഹന്‍ലാല്‍; മമ്മൂട്ടി പറഞ്ഞാലും ഇനി 'മുള് കിരീടം' അണിയില്ല; താര സംഘടനയില്‍ ഭാരവാഹി യുദ്ധം! മുന്‍ നിരക്കാര്‍ ആരും 'അമ്മ'യുടെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 1:09 PM IST
Right 1അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:30 PM IST
SPECIAL REPORTവെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്...... പിന്നെ തംപ്സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്ക്കൊപ്പം ജഗതിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 11:22 AM IST
Top Storiesമോഹന്‍ലാലിന്റെ 'മിഥുനത്തിലെ' 'ദാക്ഷായണി ബിസ്കറ്റ്സ്' പോലെ ഊരാക്കുടുക്കുകളുടെ കെണിയില്‍; എടത്വായില്‍ 'എലിസബത്ത് ഫ്ളവര്‍ ആന്റ് ഓയില്‍ മില്‍' തുടങ്ങാനായി ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; ചട്ടം പഠിപ്പിക്കലില്‍ മനം നൊന്ത് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങുന്ന എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?ശ്യാം സി ആര്21 Jun 2025 5:37 PM IST
STARDUSTഏറ്റവും കൂടുതല്‍ സിനിമയെ സ്നേഹിക്കുന്ന ആള്‍ക്കാരാണ്; അവിടുത്തെ സിനിമകള്‍ 99 ശതമാനവും പരാജയപ്പെടാറില്ല; തെലുങ്ക് സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആകുന്നതിന്റെ കാരണം പറഞ്ഞ് മോഹന്ലാല്സ്വന്തം ലേഖകൻ15 Jun 2025 7:35 PM IST
Cinema varthakalമോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു; ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു; മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ ലോകംസ്വന്തം ലേഖകൻ15 Jun 2025 7:28 PM IST
STARDUSTമോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; മലയാളത്തില്‍ ജാതിയും മതവും പ്രശ്നമല്ല, കഴിവുള്ളവരെ വിളിക്കും; മോഹന്‍ലാലും ഞാനും തമ്മില്‍ എന്നും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന സൗഹൃദം: മണിയന്‍പിള്ള പറയുന്നുസ്വന്തം ലേഖകൻ1 Jun 2025 5:44 PM IST
STARDUST'എല്‍ ഫോര്‍ ലവ്'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഉണ്ണി മുകുന്ദന്; കമന്റ് ബോക്സില്‍ സ്നേഹം നിറച്ച് ആരാധകര്സ്വന്തം ലേഖകൻ1 Jun 2025 5:31 PM IST
Cinema varthakalപിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍; അഭിനയ ജീവിതം പുസ്തകമാവുന്നു; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുംസ്വന്തം ലേഖകൻ21 May 2025 12:47 PM IST
STARDUST'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍'; മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടിസ്വന്തം ലേഖകൻ21 May 2025 12:34 PM IST
SPECIAL REPORTഅയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ക്ഷണിച്ചപ്പോള്‍ നിരസിച്ചു; ഷാര്‍ജയില്‍ ജമാഅത്തെ ഇസ്ലാമി പത്രത്തിന്റെ അതിഥിയായി ക്ഷണിച്ചപ്പോള്‍ അബുദാബിയില്‍ പറന്നെത്തി; മോഹന്‍ലാലിനെതിരെ എമ്പുരാനില്‍ തുടങ്ങിയ സംഘപരിവാര്‍ സൈബര്‍ ആക്രമണം വീണ്ടും കനത്തുമറുനാടൻ മലയാളി ഡെസ്ക്14 May 2025 12:20 PM IST