You Searched For "യുഎന്‍"

സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാന്‍ പട്ടാളത്തിന് അനുമതി നല്‍കിയ രാജ്യം; ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നല്‍കിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ കഴിയൂ;  യു.എന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ
കുടിവെള്ളവും ഭക്ഷണവും ജോലിയും തരാമെന്ന് മോഹിപ്പിക്കും; പകരം ചോദിക്കുന്നത് സെക്‌സ്; ജോലിക്ക് കരാര്‍ ഒപ്പിടാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി ചൂഷണം; രാത്രി നിരന്തരം ഫോണ്‍ കോളും സെക്‌സ്റ്റിങ്ങും നഗ്ന ഫോട്ടോ ചോദിക്കലും; യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍; എ പിയുടെ റിപ്പോര്‍ട്ട്
ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും: അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍
എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്; താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറില്‍ ആയതോടെ തന്റെ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല; തുടര്‍ച്ചയായ മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹത;  ഐക്യരാഷ്ട്രസംഘടനയില്‍ തനിക്കെതിരെ നടന്നത് അട്ടിമറിനീക്കം; കട്ടക്കലിപ്പില്‍ ട്രംപ്
യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പലസ്തീന്‍ പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വീഡീയോ കോളിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹ്‌മ്മൂദ് അബ്ബാസ്; പലസ്തീനെ രാഷ്ട്രീയമായി യുകെ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചന
ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടും അമേരിക്കന്‍ എതിര്‍പ്പില്‍ തട്ടി പ്രമേയം തീര്‍ന്നു; യുഎസ് നടപടി ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ച്;  ഇസ്രായേല്‍ ആക്രമണത്തില്‍ പുരാവസ്തുക്കള്‍ ചാമ്പലാകാതിരിക്കാന്‍ അസാധാരണ ദൗത്യം
നെതന്യാഹു ഒരിക്കലും ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയം; സ്വതന്ത്ര ഫലസ്തീന് വേണ്ടി വോട്ട് ചെയ്ത് ഇന്ത്യ; മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഈ വിഷയത്തില്‍ നിലപാട് എടുക്കാത്ത ഇന്ത്യയും ഒടുവില്‍ മനസ്സ് മാറ്റി; അമേരിക്കന്‍ ചേരിക്ക് യുഎന്നില്‍ തിരിച്ചടി
2024 മുതല്‍ കൊള്ള ചെയ്യപ്പെട്ടത് യുഎന്നിന്റെ 97 ട്രക്കുകള്‍; കരേം ഷാലോം ക്രോസിങ് കടന്ന് ഹമാസ് നിയന്ത്രിത മേഖലയിലെത്തിയാല്‍ അവ അപ്രത്യക്ഷമാവും; പിന്നെ പൊങ്ങുക തുരങ്കങ്ങളില്‍; ലക്ഷ്യം കരിഞ്ചന്ത വിപണി; ഗസ്സയിലെ കുട്ടികളുടെ പിച്ചച്ചട്ടിയില്‍നിന്നും ഹമാസ്  കൈയിട്ട് വാരുമ്പോള്‍!
ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാനെത്തിയ യു എന്‍ വനിത ജഡ്ജി നിയമവിരുദ്ധമായി വേലക്കാരിയെ നിയമിച്ചതിന് ആറ് വര്‍ഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി; സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റിവെച്ചു
നിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്‍
നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ സാധ്യത; റിസര്‍വ് സൈന്യത്തെ വിളിച്ച് ഇസ്രായേല്‍; അറിയേണ്ടത് ശനിയാഴ്ച്ച മൂന്ന് ബന്ദികളെ ഹമാസ്  മോചിപ്പിക്കുമോ എന്ന്; ഗാസ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടത് 5300 കോടി ഡോളറെന്ന് യുഎന്‍ റിപ്പോര്‍ട്ട്