You Searched For "യുകെ"

രോഗിയോടൊപ്പം വീട്ടില്‍ കയറിക്കൂടി സമ്മാനങ്ങളും പണവും സ്വന്തമാക്കി; വില്‍ പത്രത്തില്‍ അവകാശിയായതോടെ ഇംഗ്ലീഷുകാരന്റെ മക്കളുമായി നിയമപോരാട്ടം: യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരനെന്ന് സംശയം; ആന്‍ഡ്രു രാജകുമാരനുമായുളള അടുപ്പം മുതലാക്കി ബക്കിങ്ഹാം കൊട്ടാരത്തില്‍ കയറി കൂടി; രാജകീയ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യം; ഡേവിഡ് കാമറൂണും തെരേസ മേയുമായും കൂടിക്കാഴ്ച; ആരാണ് എച്ച് 6?
ഇന്ത്യയില്‍ നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി മാറി; കവന്‍ട്രിയിലെ ക്ഷേത്രത്തില്‍ വിശ്വാസികളും കൂടി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പിടിയില്ലെന്നു കണ്ടെത്തല്‍; വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് 3500 ഏജന്റുമാരുടെ കളി മാത്രമെന്നു ബിബിസി; വ്യാജ വിദ്യാര്‍ത്ഥി സംഭാവനയില്‍ മലയാളികളും
കഴിഞ്ഞ വര്ഷം യുകെയിലേക്ക് കുടിയേറിയ 12 ലക്ഷം പേരില്‍ 86 ശതമാനം പേരും യൂറോപ്പിന് പുറത്തുള്ളവര്‍; 2,68,000 പേരെ എത്തിച്ച് റിക്കോര്‍ഡ് ഇട്ട് ഇന്ത്യ; നൈജീരിയയും പാക്കിസ്ഥാനും ചൈനയും സിംബാവെയും ഇന്ത്യക്ക് പിന്നില്‍; 25000 പേര്‍ കള്ളബോട്ടിലെത്തി
യുകെയില്‍ റെഡ്ഡിംഗിലെ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയില്‍; 55കാരന്‍ സാബു മാത്യുവിന് സംഭവിച്ചത് ഹൃദയാഘാതം; അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും മക്കളും
യു കെയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; റാന്നി സ്വദേശിയായ ഒന്നാം പ്രതി പിടിയില്‍; അറസ്റ്റ് കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച കേസില്‍
ട്രംപിനെ വെട്ടാന്‍ ബൈഡന്‍ ഒപ്പിച്ച പണി മൂന്നാം ലോകമഹായുദ്ധത്തില്‍ എത്തിച്ചേക്കും; യുക്രൈന് തിരിച്ചടി നല്‍കി റഷ്യയും ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ അയച്ചതോടെ യുദ്ധ സാധ്യത വളര്‍ന്നു; ബ്രിട്ടനെയും വെറുതെ വിടില്ലെന്ന് പുടിന്‍
യുക്രൈന് മിസൈല്‍ നല്‍കിയവരോട് പുടിന്‍ കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണം
വിദേശികളുടെ യുകെയിലെ സ്വത്തിന്റെ നികുതി ഘടനയില്‍ വന്‍ പൊളിച്ചെഴുത്ത് വരുന്നു; കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ പൂനവാല കുടുംബം ലണ്ടനില്‍ വാങ്ങിയ കോടികളുടെ വീടിന്റെ പേരില്‍ തര്‍ക്കം തുടരുന്നു