You Searched For "യുകെ"

ഹിന്ദുക്കള്‍ കാനഡ വിടണമെന്ന് ആഹ്വാനം; ക്ഷേത്രങ്ങള്‍ അടിച്ച് തകര്‍ത്തും ദേശീയ പതാക കത്തിച്ചും അര്‍മാദം; ഇന്ത്യയെ വിഭജിക്കാനായി ന്യൂസിലാന്‍ഡിലും, യുകെയിലും വരെ റഫറന്‍ഡം; യുഎസില്‍ നിന്ന് ഖലിസ്ഥാന്‍ ഭീകരവാദി പന്നൂന്‍ വിഷം ചീറ്റുന്നു; നവഖലിസ്ഥാന്‍ തീവ്രവാദത്തെ തച്ചുടക്കാന്‍ ഭാരതം
അമേരിക്കയെയും കടത്തി വെട്ടി പോയ വര്‍ഷം ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് യുകെയില്‍; ദീര്‍ഘകാലത്തേക്കുള്ള കുടിയേറ്റത്തില്‍ ഉണ്ടായത് 53 ശതമാനത്തിന്റെ വര്‍ദ്ധന; ഒറ്റയടിക്ക് യുകെയില്‍ എത്തിയത് 7.5 ലക്ഷം പേര്‍
ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
യുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്‌സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്‌സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?
കുടിയേറ്റക്കാരെ കൊണ്ട് പൊറുതിമുട്ടി യു കെയിലെ ഒരു നഗരം; കഴിഞ്ഞ വര്‍ഷം മാത്രം കവന്‍ട്രിയില്‍ എത്തിയത് 22,000 വിദേശികള്‍; മിക്ക സ്ഥലങ്ങളുടെയും അവസ്ഥ ഇങ്ങനെ തന്നെ; അതൃപ്തിയോടെ തദ്ദേശീയര്‍
മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി ഇന്ത്യന്‍ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തി; യുകെയില്‍ പാക് വംശജന് ജീവപര്യന്തം ശിക്ഷ; കുറ്റവാളിയെ സഹായിച്ച ആള്‍ക്ക് നാല് വര്‍ഷം തടവ്
യുകെയില്‍ സ്ത്രീകളെ ശല്യം ചെയ്ത മലയാളിക്ക് 3 വര്‍ഷം ജയില്‍; മധ്യവയസ്‌കന്‍ ജയിലിലെത്തുന്നത് ആഘോഷമാക്കി പ്രാദേശിക മാധ്യമങ്ങള്‍; കോവിഡില്‍ ഇഴഞ്ഞ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് 5 വര്‍ഷത്തിന് ശേഷം
നായയുമായി നടക്കാന്‍ പോയപ്പോള്‍ വംശീയ കലാപം കണ്ടു; കാറിന് മുകളില്‍ കയറി ഡാന്‍സ് കളിച്ച് ആഘോഷിച്ചു; ആവേശം കാട്ടിയ അമ്മയും മോളും ഇനി മൂന്ന് വര്‍ഷം അഴിയെണ്ണും
പ്രഥമ യൂറോപ്യന്‍ കപ്പ് മറുനാടന്‍ മലയാളി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത് ടണ്‍ബ്രിജ് വെല്‍സ് ടസ്‌കേഴ്സ് കിങ്സ്; മുട്ടുകുത്തിയത് ആതിഥേയരായ സ്റ്റോക് ലയണ്‍സ്; ഉദ്ഘാടകനായ സോജന്‍ ജോസഫ് എംപി; സമ്മാനദാനം നിര്‍വ്വഹിച്ച് ഒളിമ്പ്യന്‍ ബോബി അലോഷ്യസ്
യുകെയില്‍ ഇന്ത്യന്‍ കമ്പനിയുടെ കടുക് പൊടിയില്‍ നിലക്കടലയുടെ അംശം; പീനട്ട് അലര്‍ജിയുള്ളവര്‍ കടുക് ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ഏജന്‍സി മുന്നറിയിപ്പ്; അന്വേഷണ വിവരങ്ങള്‍ ഇങ്ങനെ
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ പിടിച്ചു നില്‍ക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിലെ വരുമാനത്തില്‍; നിലവില്‍ 62,000 കോടി രൂപയുടെ വരുമാനം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടി; പുതിയ സ്റ്റുഡന്റ് വിസ നിയമം യൂണിവേഴ്‌സിറ്റികളെ വെട്ടിലാക്കും
നോര്‍ത്തേണ്‍ അയര്‍ലണ്ടും വെയില്‍സും യുകെയില്‍ നിന്ന് വിട്ടുപോകും; സ്‌കോട്ലന്‍ഡിന്റെ സ്വാതന്ത്ര്യവും അയര്‍ലണ്ടിന്റെ ഏകീകരണവും വെയില്‍സിന്റെ സ്വയംഭരണവും അധികം താമസിയാതെയെന്ന് മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍