You Searched For "യുക്രെയിന്‍"

യുഎസിലെ 9/11 ആക്രമണത്തിന് സമാനമായി റഷ്യയിലെ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി; ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു; കാസനിലെ വിമാനത്താവളം അടച്ചിട്ടു; മിസൈലാക്രണത്തില്‍ ശരണം കെടുത്തിയിട്ടും യുക്രെയിന്റെ തിരിച്ചടിയില്‍ അന്തം വിട്ട് പുടിന്‍
ട്രംപ് മടങ്ങിയത്തിയതിലെ സന്തോഷത്തിനൊപ്പം യുക്രെയിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുന്ന പുട്ടിന്‍; താല്‍കാലിക യുദ്ധം വിരാമത്തോടും റഷ്യയ്ക്ക് താല്‍പ്പര്യമില്ല; ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്ന റഷ്യന്‍ പ്രസിഡന്റ്; ട്രംപിസം മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും; സെലന്‍സ്‌കിയുടെ നിലപാട് നിര്‍ണ്ണായകം
പുടിന്റെ അടുത്ത കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടു; ഫോറസ്റ്റ് പാര്‍ക്കില്‍ വച്ച് വെടിവച്ചുകൊന്നത് അജ്ഞാതനായ കൊലയാളി; ഷാറ്റ്‌സ്‌കിയുടെ വൈദഗ്ധ്യം യുക്രെയിനിലേക്ക് പായിക്കുന്ന ക്രൂസ് മിസൈലുകളില്‍; പിന്നില്‍ യുക്രെയിന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് എന്ന് അഭ്യൂഹം
യുദ്ധക്കൊതി മാറാതെ യുക്രൈന്‍; അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയിലേക്ക് അയച്ച് വീണ്ടും പ്രകോപനം; തിരിച്ചടിക്കാനുള്ള സമയം കുറിച്ച് റഷ്യ; ട്രംപ് വരും മുന്‍പ് പരമാവധി വഷളാക്കാന്‍ ബൈഡന്റെ നീക്കം
ലോകത്താര്‍ക്കും ഇല്ലാത്ത ആയുധമെന്ന് വീമ്പടി; ആര്‍ക്കും ചെറുക്കാനാവില്ലെന്നും പുടിന്റെ അവകാശവാദം; യുക്രെയിന്‍ ലക്ഷ്യമാക്കി റഷ്യന്‍ സേന തൊടുത്തുവിട്ട ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു; ആവര്‍ത്തിച്ചാല്‍ ചെറുക്കാന്‍ പദ്ധതിയുമായി യുക്രെയിന്‍
5500 ലേറെ കിലോമീറ്റര്‍ സഞ്ചാര ശേഷി;  ഒരേ ബാലിസ്റ്റിക് മിസൈലില്‍ നിന്ന് അനവധി പോര്‍മുനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ വേധിക്കുന്ന എം ആര്‍ വി സാങ്കേതിക വിദ്യ; യുദ്ധചരിത്രത്തില്‍ ഇതാദ്യമായി യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യയുടെ തീക്കളി; ഇന്ത്യയോട് മുട്ടാന്‍ വന്നാല്‍ കയ്യിലുണ്ട് അഗ്നി-5 മിസൈല്‍
പുടിന്‍ ആണവ നയം പൊളിച്ചെഴുതിയതിന് പിന്നാലെ യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യ; ചുവപ്പുരേഖ കടന്നാല്‍ പണി കിട്ടുമെന്ന് യുക്രെയിനും പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങള്‍ക്കും മുന്നറിയിപ്പ്; യുദ്ധം തുടങ്ങിയ ശേഷം ഐസിബിഎം പ്രയോഗിക്കുന്നത് ആദ്യമായി; പോളണ്ടിനെ ആക്രമിക്കുമെന്നും ഭീഷണി
ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറും; കീവിനെ ഛിന്നഭിന്നമാക്കും; ബൈഡന്‍ ആഗ്രഹിച്ചത് നടക്കുമോ? ട്രംപെത്തും മുമ്പ് തന്നെ പുട്ടിന്‍ സര്‍വ്വ നാശം നടത്തുമോ?
ട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്‍; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന്‍ ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥ
1200 കിലോമീറ്റര്‍ നോ വാര്‍ സോണാക്കും; അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കും; ബ്രിട്ടീഷ് പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തും; നാറ്റോയിലെ യുക്രൈന്‍ മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യും: യുക്രൈന്‍- റഷ്യ യുദ്ധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി ട്രംപ്; മോദി മധ്യസ്ഥനാകുമോ? സമാധാനമെത്താന്‍ മുന്നില്‍ വെല്ലുവിളി  ഏറെ
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?
യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന്‍ തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്