FOREIGN AFFAIRSചാരവൃത്തി ആരോപിച്ച് ബ്രിട്ടന്റെ രണ്ട് ഡിപ്ലോമാറ്റുകളെ പുറത്താക്കി റഷ്യ; ലോക മഹായുദ്ധത്തിന്റെ വഴി തുറന്ന് റഷ്യ- ബ്രിട്ടന് പോര് മുറുകുന്നു; പരസ്പര ആരോപണങ്ങള്‍ തുടരുന്നു; യുക്രെയിന് യുദ്ധത്തിന് പിന്നിലെ വില്ലന്‍ ആര്?മറുനാടൻ മലയാളി ഡെസ്ക്11 March 2025 7:44 AM IST
Lead Storyയുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്7 March 2025 11:56 PM IST
Top Storiesവൈറ്റ് ഹൗസിലെ വാക്കേറ്റം സെലന്‍സ്കി വിവാദമാക്കാനില്ല; ട്രംപിനെ പിണക്കിയാല്‍ പണി പാളുമെന്ന് തിരിച്ചറിവ്; റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് യുക്രെയിന്മറുനാടൻ മലയാളി ബ്യൂറോ7 March 2025 10:41 AM IST
Right 1റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന് പൗരന്മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും; 40,000ത്തോളം പേര് പ്രതിസന്ധിയില്‍; സെലന്‍സ്കിയുമായുള്ള വാക്കേറ്റത്തിന് മുമ്പേയുള്ള തീരുമാനമെന്ന് വിശദീകരണം; നാടുകടത്തല്‍ വിവാദം പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ7 March 2025 9:30 AM IST
Top Storiesഅമേരിക്കയുടെ സൈനിക സഹായം മുടങ്ങിയാല്‍ പുടിന് കയറിയടിക്കും; റഷ്യയുടെ കാല്‍ച്ചോട്ടില്‍ അടിയറ വയ്ക്കാന്‍ എത്രമാസം! അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്കി; ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധം; ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു; ഇനി ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആകാംക്ഷമറുനാടൻ മലയാളി ഡെസ്ക്4 March 2025 11:20 PM IST
FOREIGN AFFAIRSയുക്രൈനിലേക്കുള്ള എല്ലാ ആയുധനീക്കവും അവസാനിപ്പിച്ച് ട്രംപ്; അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിച്ചെല്ലെങ്കില്‍ നാറ്റോയുടെ ഭാവി അവതാളത്തില്‍; യൂറോപ്പും അമേരിക്കയും സൈലന്‍സ്കിയുടെ പേരില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ2 March 2025 7:13 AM IST
FOREIGN AFFAIRSട്രംപിനോട് ഉടക്കി സെലന്‍സ്കി പറന്നിറങ്ങിയത് ലണ്ടനില്‍; സ്നേഹ ചുംബനത്തോടെ സ്വീകരിച്ച് കീര്‍ സ്റ്റാര്‍മര്‍; റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിച്ച് യുക്രൈന് കൊടുക്കാന്‍ ധാരണ; ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം റദ്ദ് ചെയ്യാന്‍ മുറവിളി; പ്രതിസന്ധി അയയാതെ മുന്പോട്ട്സ്വന്തം ലേഖകൻ2 March 2025 6:45 AM IST
In-depthട്രംപിനെ കാണാന്‍ ഓവല്‍ ഓഫീസില്‍ കറുത്ത സ്വെറ്റ് ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള്‍ മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്, യുദ്ധം തലയില്‍ കയറിയപ്പോള്‍ ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്‍കാര്‍ പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്‍സ്കി ഹീറോ ആകുമ്പോള്അശ്വിൻ പി ടി1 March 2025 4:54 PM IST
Right 1ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്കിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 6:44 AM IST
Lead Storyകെയര്‍ സ്റ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ഇരുവരും സെലന്‍സ്കിയെ പിന്തുണച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ട്രംപ്; താനും സെലന്‍സ്കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ സംസാരിക്കും; റഷ്യ യുക്രെയിനെ ആക്രമിക്കരുതായിരുന്നു എന്നും നിലപാട് മാറ്റി യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 11:44 PM IST
Top Storiesറഷ്യയും ചൈനയും ഇന്ത്യയും കൂടെ സൗദിയും! ട്രംപിസം മനസ്സില്‍ കാണുന്നത് ഈ പുതിയ കൂട്ടുകെട്ടിന്റെ അനന്ത സാധ്യതകള്‍; യുക്രൈയിനേയും യൂറോപ്പിനേയും അവഗണിച്ച് യുദ്ധ വിഷയത്തില്‍ പുട്ടിനൊപ്പം നില്ക്കുന്ന അമേരിക്കയുടെ മനസ്സ് തിരിച്ചറിഞ്ഞ് ബ്രിട്ടണ്; സെലന്‍സ്കിയെ എല്ലാ അര്‍ത്ഥത്തിലും ന്യായീകരിച്ച് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍; ആഗോള സൗഹൃദങ്ങളില്‍ ഇനി മാറ്റം വരുമോ?മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 11:49 AM IST
Top Stories'നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം': മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്കി കാരണക്കാരന്‍': റഷ്യയുടെ 'നാറ്റോ വാദം' ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Feb 2025 3:40 PM IST