You Searched For "യുക്രെയിന്‍"

ട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയും
പുട്ടിന്‍ അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും:  റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന്‍ പ്രസിഡന്റ്
കരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ; കപ്പലുകളെ ആക്രമിക്കാതെ സുഗമമായ യാത്ര അനുവദിക്കും; ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുക്കില്ല; തീരുമാനം യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്‍ച്ചയില്‍
റഷ്യ - യുക്രെയിന്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്; പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്ന് ശശി തരൂര്‍
യുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന്‍ സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്‌കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനും
റഷ്യന്‍ സൈന്യം പൂര്‍ണമായി വളഞ്ഞിരിക്കുന്ന യുക്രെയിന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണം; ഭീകരവും രക്തരൂക്ഷിതവുമായ യുക്രെയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നല്ല സാധ്യത തെളിഞ്ഞിരിക്കുന്നു; ശുഭപ്രതീക്ഷ പങ്കുവച്ച് ഡൊണള്‍ഡ് ട്രംപ്
വൈറ്റ് ഹൌസില്‍ ചെന്ന് ആണത്തം തെളിയിച്ച് ഹീറോ ആയി മാറിയ സെലന്‍സ്‌കി പിന്നീട് മാപ്പ് പറഞ്ഞ് കീഴടങ്ങിയിട്ടും പക മാറാതെ ട്രംപ്; അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ മാത്രം പോരാ സെലന്‍സ്‌കി സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പും നടത്തണമെന്ന് ട്രംപ്; യുദ്ധം തീരുമോ?
യുക്രെയിനിലെ ഐപി വിലാസങ്ങള്‍ ഉപയോഗിച്ച് നുഴഞ്ഞു കയറ്റമോ? എലന്‍ മസ്‌കിന്റെ എക്സിനെതിരെ നടന്നത് യുക്രെയിന്റെ സൈബര്‍ ആക്രമണമോ? സംഘടിത ഗ്രൂപ്പോ രാജ്യമോ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന അഭ്യൂഹം ശക്തം; യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു
ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്റെ രണ്ട് ഡിപ്ലോമാറ്റുകളെ പുറത്താക്കി റഷ്യ; ലോക മഹായുദ്ധത്തിന്റെ വഴി തുറന്ന് റഷ്യ- ബ്രിട്ടന്‍ പോര് മുറുകുന്നു; പരസ്പര ആരോപണങ്ങള്‍ തുടരുന്നു; യുക്രെയിന്‍ യുദ്ധത്തിന് പിന്നിലെ വില്ലന്‍ ആര്?
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
വൈറ്റ് ഹൗസിലെ വാക്കേറ്റം സെലന്‍സ്‌കി വിവാദമാക്കാനില്ല; ട്രംപിനെ പിണക്കിയാല്‍ പണി പാളുമെന്ന് തിരിച്ചറിവ്; റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് യുക്രെയിന്‍
റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന്‍ പൗരന്‍മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും; 40,000ത്തോളം പേര്‍ പ്രതിസന്ധിയില്‍; സെലന്‍സ്‌കിയുമായുള്ള വാക്കേറ്റത്തിന് മുമ്പേയുള്ള തീരുമാനമെന്ന് വിശദീകരണം; നാടുകടത്തല്‍ വിവാദം പുതിയ തലത്തില്‍