Politicsപാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ; എൻസിപിയായി തന്നെ മത്സരിക്കാൻ സീറ്റ് വിട്ടുകൊടുക്കും; കാപ്പനെ വരുതിയിലാക്കാൻ ഓഫറുമായി പി ജെ ജോസഫ്; സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബൻ മാസ്റ്ററെ കൂടെ നിർത്താൻ കാപ്പൻ ശ്രമിക്കുമ്പോൾ എ കെ ശശീന്ദ്രൻ ഇടതുപക്ഷം വിട്ടൊരു കളിക്കുമെല്ലെന്ന നിലപാടിൽമറുനാടന് മലയാളി29 Dec 2020 12:35 PM IST
Politicsഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി29 Dec 2020 1:20 PM IST
KERALAMയുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻമറുനാടന് മലയാളി30 Dec 2020 1:26 PM IST
KERALAMഇഎംഎസിന്റെ നാട്ടിൽ ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ്; യുഡിഎഫിന്റെ വിജയം നറുക്കെടുപ്പിലൂടെ; എൽഡിഎഫിന് ഭരണം നഷ്ടപ്പെടുന്നത് നാൽപ്പതു വർഷത്തിന് ശേഷംമറുനാടന് മലയാളി30 Dec 2020 2:23 PM IST
Politics'എസ് സി സംവരണ വാർഡിൽ മത്സരിപ്പിച്ചത് ലീഗ് അംഗത്വം എടുപ്പിച്ച്; ജയിച്ച നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയപ്പോൾ ലീഗിന്റെയും കോൺഗ്രസിന്റെയും കടുത്ത സമ്മർദ്ദവും': തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ്; രാഷ്ട്രീയ പരാജയം മറച്ചുവയ്ക്കാനെന്ന് യുഡിഎഫുംജംഷാദ് മലപ്പുറം31 Dec 2020 9:40 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കണം; തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് യുഡിഎഫ്; ഐക്യം ഊട്ടിയുറപ്പിക്കാൻ കേരള യാത്രയുമായി ഐക്യജനാധിപത്യ മുന്നണി; രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രക്ക് ഫെബ്രുവരി ഒന്നിന് തുടക്കമാകുംമറുനാടന് ഡെസ്ക്11 Jan 2021 9:28 PM IST
Politicsലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന തദ്ദേശത്തിൽ തിരിച്ചടിച്ചതോടെ യുഡിഎഫിന് മനംമാറ്റം; അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫ് അധാകരത്തിലെത്തിയാൽ പദ്ധതി നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി13 Jan 2021 11:42 AM IST
Politicsപിണറായി വിജയനും കെ കെ രമയും നിയമസഭയിൽ മുഖാമുഖം കാണുമോ? യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ആർഎംപി മത്സരിക്കുമെന്ന് എൻ വേണു; രമ സ്ഥാനാർത്ഥിയായാൽ സീറ്റു വിട്ടു നൽകാൻ കോൺഗ്രസിലും ലീഗിനും സമ്മതം; കടത്തനാടൻ കളരിയിൽ കാത്തിരിക്കുന്ന്ത തീപാറുന്ന പോരാട്ടംമറുനാടന് മലയാളി24 Jan 2021 12:53 PM IST
Politicsയുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!മറുനാടന് മലയാളി25 Jan 2021 1:58 PM IST
Politicsതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുക ശശി തരൂർ തയ്യാറാക്കുന്ന പ്രകടന പത്രിക; 21ാം നൂറ്റാണ്ടിലെ കേരളത്തിന് മാർഗരേഖയാകുമെന്ന ഉറപ്പുമായി തരൂർ; ആറ് ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം എംപിമറുനാടന് മലയാളി26 Jan 2021 10:07 AM IST
Politicsപിണറായിയെയും അമിത്ഷായെയും തള്ളി രംഗത്തിറങ്ങിയിട്ടും ചെന്നിത്തലയെ നിരന്തരം സ്തുതിച്ചിട്ടും ഗുണമില്ല; ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തത്തിൽ തകിടം മറിഞ്ഞത് പി സി ജോർജ്ജിന്റെ സ്വപ്നങ്ങൾ; യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ എൻഡിഎയിലേക്ക് തന്നെ മടങ്ങാൻ ആലോചനമറുനാടന് മലയാളി26 Jan 2021 10:40 AM IST