You Searched For "യുഡിഎഫ്"

കടല്‍ മണല്‍ ഖനനത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം ഇല്ലെന്ന് യുഡി എഫ്; ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ നോ ക്രൈം നോ ഡ്രഗ്‌സ് ഉപവാസ സമരം അടക്കം സമര പരമ്പരയ്ക്കും തീരുമാനം
വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎം
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍
കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി ചര്‍ച്ച; സമ്മതിച്ചാല്‍ കുഞ്ഞാലിക്കുട്ടി ആകാമെന്ന് സാദിഖലിയുടെ പരാമര്‍ശം തമാശക്ക് അപ്പുറത്തേക്കോ? അന്തരീക്ഷം ഒത്തുവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിലും കണ്ണുവെച്ച് മുസ്ലീംലീഗ്; സ്ഥാനം പങ്കിടല്‍ ചര്‍ച്ചകളുമായി മാധ്യമങ്ങളും
സതീശന്റെ സ്വന്തം സര്‍വെയില്‍ അമര്‍ഷം പുകയുമ്പോഴും കൂടുതല്‍ പേരുടെ പിന്തുണ തേടാന്‍ ശ്രമം; 63 നിയമസഭാ മണ്ഡലങ്ങളിലെ വിജയസാധ്യതാ പട്ടികയില്‍ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും; സീറ്റ് മോഹിക്കുന്ന യുവരക്തങ്ങള്‍ സതീശനൊപ്പം; പ്ലാന്‍ 63ക്ക് ഹൈക്കമാന്‍ഡ് പിന്തുണയെന്ന് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ്
വിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തം
വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല; മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും; യുഡിഎഫിനെതിരെ ജോസ് വിഭാഗം
കേരളത്തിലേത് നിർഗുണ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന്; ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി; പ്രതിപക്ഷത്തെ പരിഹസിച്ചു കെ സുരേന്ദ്രൻ