You Searched For "യുഡിഎഫ്"

താരത്തെയെത്തിച്ചിട്ടും രക്ഷയില്ലാതെ യുഡിഎഫ്; അനുശ്രീ വോട്ട് തേടിയ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റു;പരാജയപ്പെട്ടത് റിനോയ് വർഗീസ്; റിനോയ്ക്ക് ലഭിച്ചത് 132 വോട്ടുകൾ മാത്രം
പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം
യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കി; ഗ്രാമ സഭകളിലും നഗര സഭകളിലുമായി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അധികം സീറ്റുകൾ സ്വന്തമാക്കുവാൻ സാധിച്ചു; പോരായ്മകൾ വിലയിരുത്തണമെന്ന് എംകെ മുനീർ
മുസ്ലിം ലീഗിന്റെ കരുത്തിൽ ഭരണത്തിലെത്തിയിരിരുന്ന കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തും എൽ ഡി എഫ് തൂത്തുവാരി; ഉരുക്കുകോട്ടയിൽ യൂഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്
ലണ്ടന്റെ നഗര ഹൃദയത്തിൽ മഹാരാഷ്ട്ര സർക്കാരിന് അംബേദ്കർ മ്യൂസിയം തിരികെ കിട്ടിയത് മലയാളി വക്കീലിന്റെ മിടുക്കിൽ; ബോറീസും മോദിയും തമ്മിലുള്ള സൗഹാർദം ഉലയ്ക്കാൻ പോലും കാരണമാകുമായിരുന്ന കാംഡെൻ കൗൺസിലിന് തിരിച്ചടി നൽകിയത് മൂവാറ്റുപുഴക്കാരൻ വക്കീൽ ജനീവൻ ജോൺ
യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല; പരിഹരിക്കേണ്ട നിരവധി കാര്യങ്ങൾ ഇനിയും നിലനിൽക്കുന്നു എന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം; തെരഞ്ഞെടുപ്പു വിശകലനം ചെയ്യാൻ ലീഗ് സംസ്ഥാന പ്രവർത്തകസമിതി 23ന് ചേരാനും തീരുമാനം
2015 ൽ പലയിടത്തും എൽ.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ലഭിച്ചത് 41 സീറ്റുകൾ മാത്രം;  യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയപ്പോൾ ലഭിച്ചത് 65സീറ്റുകൾ; യു.ഡി.എഫിൽ പോര് നടക്കുമ്പോഴും കിട്ടിയത് ലാഭം വെച്ച് വെൽഫെയർ പാർട്ടി
മുന്നണികൾക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങൾ എന്ന തലക്കെട്ട് ട്രെൻഡ് വെബ്‌സൈറ്റിൽ നിന്ന് നീക്കി; മുന്നണികൾ വിജയിച്ച വാർഡുകളുടെ എണ്ണം എന്നാക്കി തിരുത്ത്; ഫലപ്രഖ്യാപനത്തിലെ പിശക് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; അന്തിമഫലം വന്നപ്പോൾ ഇടതുമുന്നണിക്ക് വീണ്ടും മുന്നേറ്റം; മുനിസിപ്പാലിറ്റികളിലെ യുഡിഎഫ് മുൻതൂക്കം മറിച്ചായത് ഇങ്ങനെ
സ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമി