You Searched For "യോഗം"

തൃശൂർ പൂരം നടത്തിപ്പ്; ചീഫ് സെക്രട്ടറിയുടെ യോഗം വൈകുന്നേരത്തേക്ക് മാറ്റി;  കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ; ഇളവുകൾ വേണമെന്ന് ആവശ്യം
അനുമതി 25 വോട്ടർമാരിൽ അധികം പാടില്ലാത്ത തെരഞ്ഞെടുപ്പിന്; ദുരന്ത നിവാരണത്തെ പരിഹസിച്ച് നേടിയ ഉത്തരവ് ഉപയോഗിച്ച് നടത്തുന്നത് 9500 പേരുടെ വാർഷിക പൊതുയോഗം! ഇത് പറ്റിക്കലോ അതോ പിണറായിയുടെ കണ്ണടയ്ക്കലോ?  എസ് എൻ ഡി പി പിടിക്കാൻ വെള്ളാപ്പള്ളിക്ക് വേണ്ടി കോവിഡ് നിയമം വളയുമ്പോൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; നിർണ്ണായക യോഗം നാളെ; യോഗം ചേരുന്നത് കോവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെ
ദേശീയ തലത്തിൽ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് നീക്കം; ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് എൻസിപി; 15 പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണം; നീക്കം, ശരത് പവാർ - പ്രശാന്ത് കിഷോർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
സൈന്യത്തിൽ ആധുനികവൽക്കരണത്തിനും അടിയന്തിര മാറ്റത്തിനും നിർദ്ദേശം; ജമ്മുവിമാനത്താവളം ഡ്രോൺ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം; ഭീകരാക്രമണങ്ങൾക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുവെന്ന് ഇന്ത്യ
പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; കൂടുതൽ സൂക്ഷ്മത പുലർത്തണം; യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം; സേനയിലുള്ള അഴിമതിക്കാർക്കെതിരെയും നടപടി വേണം; പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി