You Searched For "രമേശ് ചെന്നിത്തല"

തമ്മിൽ തല്ലുന്ന മുന്നണിക്ക് ആരും വോട്ട് ചെയ്യില്ല; ലീഗിന്റേയും കോൺഗ്രസിന്റേയും വോട്ട് വാങ്ങിയിട്ട് യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കാതിരിക്കുന്നത് വഞ്ചനാപരം; ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും; കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യത്തിൽ നിലപാടു കടുപ്പിച്ചു രമേശ് ചെന്നിത്തല; ജോസ് വിഭാഗത്തിനായി വാതിൽ തുറന്നിട്ടു ഇടതുമുന്നണിയും
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി.എസ്.സി ചെയർമാൻ പിൻവലിക്കണം; അനുവിന്റെ കുടുംബത്തിൽ മറ്റൊരാൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് എന്തു ചോദിച്ചാലും ഒന്നും അറിയില്ലെന്ന അവസ്ഥയെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം; ഉത്രാടനാളിലെ നൊമ്പരൃമായി അനു മാറുമ്പോൾ നാടെങ്ങും വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പട്ടത്തെ പിഎസ് സി ഓഫീസിലേക്കും യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച്
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മൂന്ന് മാസം മുമ്പ് ഇതേ പ്രതികളെ രക്ഷിക്കൻ സ്റ്റേഷനിലെത്തിയത് കോൺ​ഗ്രസ് നേതാവെന്നും ആനാവൂർ നാഗപ്പൻ; ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ലെന്നും രമേശ് ചെന്നിത്തല; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വാക് പോര് കനക്കുന്നത് ഇങ്ങനെ
വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ല; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണം; ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും ചെളിവാരി എറിയുന്നു: രമേശ് ചെന്നിത്തല
കോവിഡ് രോഗികൾക്കെതിരായ പീഡനങ്ങൾ കേരളത്തെ നാണം കെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല; ആറന്മുള പീഡനത്തിന് പിന്നിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ച; ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിനെ തള്ളി യുഡിഎഫ്; ജോസ് വിഭാഗം മുന്നണിയെ വഞ്ചിച്ചവരെന്ന് രമേശ് ചെന്നിത്തല; ഇടതുമുന്നണിയുമായുള്ള രാഷ്ട്രീയ ബാന്ധവത്തിനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്; കെ.എം.മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല; കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയും ചവറയിൽ ഷിബു ബേബി ജോണിനെയും മത്സരിപ്പിക്കാനും യുഡിഎഫ് തീരുമാനം; യുഡിഎഫ് തങ്ങളോടാണ് നീതികേട് കാട്ടിയതെന്നും ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കില്ലെന്നും റോഷി അഗസ്റ്റിൻ
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ? പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്; ഞാൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞത്; എൻജിഒ യൂണിയനിൽ പെട്ട ആളാണെന്നാണ് എനിക്ക് കിട്ടിയ വിവരം: ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ചെന്നിത്തലയുടെ പരാമർശം വിവാദത്തിൽ
ഭരതന്നൂരിൽ സർക്കാർ ജീവനക്കാരൻ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് അർദ്ധരാത്രിയിൽ പെൺകുട്ടിയെ പിച്ചിചീന്താൻ അവസരം ഒരുക്കിയവർക്ക് എതിരെയും നടപടിയില്ല; ഒടുവിൽ പരിഹാസ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ചെന്നിത്തലയ്ക്ക് സംഭവിച്ച നാക്കുപിഴയെ മുതലാക്കി സ്വയം രക്ഷതേടി സിപിഎം; പിന്തുണയ്ക്കാൻ സാംസ്കാരിക നായകരും; ക്യാപ്‌സ്യൂളുകൾ കിട്ടിയതോടെ ന്യായീകരണ തൊഴിലാളികളും ഉഷാർ
10 വർഷം തിന്നാൽ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വർഷത്തിനുള്ളിൽ ഇവിടേക്ക് വന്നത്; ഈന്തപ്പഴത്തിന്റെ മറവിൽ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം എന്നും പ്രതിപക്ഷ നേതാവ്; എന്ത് അഴിമതിയും തീവെട്ടിക്കൊള‌ളയും നടത്തിയാലും അതെല്ലാം ഭൂഷണമാണെന്ന് കരുതുന്ന സർക്കാരാണിത് എന്നും രമേശ് ചെന്നിത്തല
പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട; പാലക്കാട്ടെ പൊലീസ് നടപടി പ്രാകൃതം; മറുപടി പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല
നടന്നത് മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനം; ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൈമാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല