You Searched For "രാഹുല്‍ ഗാന്ധി"

രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെല്ലാം തൂത്തുവാരുമായിരുന്നു;  കോണ്‍ഗ്രസ് നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി ബിജെപിയുടെ പരിഹാസം
സോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെ
ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍; മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര്‍ ഐഡി കാര്‍ഡില്‍ ചേര്‍ത്തു; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തലുമായി ഇന്ത്യ ടുഡേ; രണ്ടുവര്‍ഷത്തിലേറെ കാലം മുമ്പ് മരിച്ച ഗുനിയയുടെ പേരും വിലാസവും ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിനൊപ്പം കണ്ട് ഞെട്ടി കുടുംബം
ഒടുവില്‍ നീല ഡെനിം ജാക്കറ്റ് ധരിച്ച് കൊല്ലുന്ന നോട്ടമുള്ള ആ സുന്ദരിയെ കണ്ടെത്തി! ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും രാഹുല്‍ കണ്ടെത്തിയ ആ ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ; ഒരു ദിവസം മുഴുവന്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകം തിരഞ്ഞ സുന്ദരി പ്രതികരണവുമായി രംഗത്ത്; വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്ന് ലാരിസ്സ
രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച സ്വീറ്റി യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്; 2012ല്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തെന്ന് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തു; ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടര്‍മാര്‍; ഇനി അറിയേണ്ടത് ആ മോഡലിന്റെ എങ്ങനെ എത്തിയെന്ന് മാത്രം; വോട്ട് ചോരിയ്ക്കു പിന്നില്‍ ജെന്‍സി കലാപമോ? തിരിച്ചടിയ്ക്കാന്‍ ബിജെപിയും
വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ല;  കോണ്‍ഗ്രസിന്റെ ബിഎല്‍ഒമാരും പോളിങ് ഏജന്റുമാരും എന്ത് ചെയ്തു?; രാഹുലിന്റെ വോട്ട് ചോരി ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതാണോ ആറ്റംബോംബെന്ന് ബിജെപി; പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി വോട്ടു ചേര്‍ക്കും; ജമ്മു കശ്മീരില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ച് വോട്ട് ചേര്‍ക്കും; ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വോട്ടു തട്ടിപ്പ് വെല്ലുവിളി വീഡിയോയും ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം; പ്രതിപക്ഷ നേതാവിന്റെ ഹൈഡ്രജന്‍ ബോംബ്  ബിഹാറില്‍ പൊട്ടുമോ?
ഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപി
തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപി
വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും: തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്‌പോരിനും ചൂട്