SPECIAL REPORTപ്രണയ ബന്ധത്തല്‍ ആയിരുന്നപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താന്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്ന് എഫ്ഐആര്‍; വലിയമലയില്‍ നിന്നും നേമത്തേക്ക് കേസ് എത്തിയത് പീഡനം നടന്ന ഫ്ളാറ്റ് തൃക്കണ്ണാപുരത്ത് ആയതിനാല്‍; ഗര്‍ഭഛിദ്ര ഗുളിക നല്‍കിയത് ചുവന്ന കാറിലും; മാര്‍ച്ചില്‍ തുടങ്ങി മേയ് വരെ; ഗര്‍ഭഛിദ്ര പ്രതിരോധത്തില്‍ രാഹുല്‍ പാളുമോ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:40 PM IST
KERALAM15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്; പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തി; അറസ്റ്റ് വൈകിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് കെ.സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:25 PM IST
SPECIAL REPORTയുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; പരാതി നല്കിയ യുവതിയുമായി ദീര്‍ഘകാല സൗഹൃദം; ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വാദിക്കുക ശാസ്തമംഗലം അജിത്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:07 PM IST
SPECIAL REPORTമന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച 'രക്ഷാകവചം'; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:00 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ28 Nov 2025 1:51 PM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:16 PM IST
SPECIAL REPORT'ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്; അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്; രാഹുല്‍ മറ്റു പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്; ആ വിവരങ്ങള്‍ തനിക്ക് അറിയാം': അതിജീവിതയുടെ മൊഴിയില്‍ വിവരങ്ങള്‍ തേടി പൊലീസ്; അതിജീവിതയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപത്തിലും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:49 PM IST
STATEരാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:28 PM IST
KERALAMരാഹുലിന് എതിരെ അതിജീവിത പരാതി നല്കിയ രീതി വിചിത്രം; വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിച്ചതാണ്; രാഹുലിന് കടുത്ത ശിക്ഷ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും എം എം ഹസന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:18 PM IST
INVESTIGATIONഫ്ലാറ്റില്‍ എത്തിച്ച് നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; ഗര്‍ഭഛിദ്ര മരുന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് നല്കി; വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തി; കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലുള്ളത് ഗുരുതര വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:58 AM IST
STATEഓഡീയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്താന്‍ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്; 'പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ'യെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:15 AM IST
SPECIAL REPORTഇത്ര നാള് യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്? ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസില്‍ ചോദ്യങ്ങളുയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി ആര്. ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 9:23 AM IST