SPECIAL REPORTകുടുംബ ബന്ധം ഉലയുന്ന സമയം സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്ത്; വിവാഹ വാഗ്ദാനം നല്കി ക്രൂരതകള്‍; ഓവുലേഷന് സമയമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ 'നല്ല പിള്ള' ചമയലും; രാഹുല്‍ മാങ്കൂട്ടത്തില്‍ 'ഗര്‍ഭഛിദ്ര വില്ലന്‍'! കെപിഎം റീജന്‍സിയില്‍ സംഭവിച്ചത് എന്ത്? പോലീസ് ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 9:51 AM IST
SPECIAL REPORTപീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു ഫലം; കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്കാന് വിസമ്മതിച്ചു; ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചു; മാങ്കൂട്ടത്തിലിനെ ഉയരുന്നത് 'സൈക്കോ മോഡല്‍' ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:27 AM IST
SPECIAL REPORTഭ്രൂണം സൂക്ഷിച്ചു വച്ച് യുവതി; ഗര്‍ഭം ഇനിയും ഡിഎന്‍എ പരിശോധനയില്‍ തെളിയും; ബാങ്ക് രേഖകളില്‍ കുരുക്ക്; കാനഡയില്‍ നിന്ന് പരാതിക്കാരി പറന്നെത്തും; രാഹുലിനെ പൂട്ടാന്‍ 'മാസ്റ്റര്‍ പ്ലാനുമായി' പോലീസ്; അതിജീവിതയുടേത് സത്യം തെളിയിക്കാന്‍ പോന്ന ചടുല നീക്കങ്ങള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ പെടുന്നത് 'ചക്ര വ്യൂഹത്തില്‍'മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:06 AM IST
SPECIAL REPORTഉപതിരഞ്ഞെടുപ്പില്‍ നീലപ്പെട്ടിയില്‍ കൈപൊള്ളി; ഇത്തവണ പഴുതടച്ച് പൂങ്കുഴലി; ഹോട്ടല്‍ മുറിയില്‍ പോലീസ് താമസിച്ചത് മൂന്ന് ദിവസം; കാനഡക്കാരിയുടെ മൊഴിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുക്കിയത് നിരീക്ഷണം ഉറപ്പാക്കി; അര്‍ധരാത്രി ഓപ്പറേഷന്; 'നീലപ്പെട്ടി'യില്‍ താരമായ അതേ ഹോട്ടലില്‍ അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 6:57 AM IST
KERALAM'ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്'; ഇവിടെ സത്യവും നീതിയുമില്ലേ?; ഈ അവസ്ഥ മാറണം; എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കും; പക്ഷെ പുരുഷന്മാർക്ക് നീതി കിട്ടണം; കുറിപ്പുമായി രാഹുൽ ഈശ്വർസ്വന്തം ലേഖകൻ4 Jan 2026 4:22 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബജീവിതം തകര്‍ത്തു; വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഭര്‍ത്താവ്; ഒപ്പം മുഖ്യമന്ത്രിക്കും പോലീസ് മേധാവിയ്ക്കും പരാതിയും; പാലക്കാട്ടെ എംഎല്‍എയ്ക്കെതിരെ ഇനിയും കേസ് വരുമോ?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 12:00 PM IST
ELECTIONS'കളയേണ്ടത് കളഞ്ഞപ്പോൾ, കിട്ടേണ്ടത് കിട്ടി..'; തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി സജന ബി സാജൻസ്വന്തം ലേഖകൻ13 Dec 2025 5:47 PM IST
SPECIAL REPORTകേസിലെ എഫ്ഐആർ വായിക്കുകയാണ് ചെയ്തത്; വീഡിയോയിൽ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല; അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജിയിൽ വാദം തുടരുംസ്വന്തം ലേഖകൻ6 Dec 2025 6:36 AM IST
SPECIAL REPORT'നീലകണ്ഠൻ എന്നെയും നോട്ടമിട്ടതാണെന്ന് കുളക്കടവിൽ പറയുന്നവരുടെ' നിലവാരത്തിലേക്ക് സ്വയം താഴരുത്; മാധ്യമ ശ്രദ്ധക്ക് വേണ്ടി 'വിശുദ്ധ ചമയാൻ' ശ്രമിക്കുന്നത് നീതികേട്; ശല്യം ചെയ്തെങ്കിൽ എന്തുകൊണ്ട് ബ്ലോക്ക് ബട്ടൺ ഉപയോഗിച്ചില്ല; കുറിപ്പുമായി മഹിളാ കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുസ്വന്തം ലേഖകൻ5 Dec 2025 12:34 PM IST
SPECIAL REPORTകോടതിയ്ക്ക് മുന്നിൽ തമ്പടിച്ച് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ; ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി കവാടം അടച്ചു; ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം; രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലെന്ന സൂചന തള്ളി പോലീസ്സ്വന്തം ലേഖകൻ4 Dec 2025 7:28 PM IST
STATE'രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല'; സസ്പെൻഡ് ചെയ്തെന്ന കോൺഗ്രസിന്റെ അവകാശവാദം വെറും പ്രഹസനം; തെളിവുകളോടുകൂടി ഇനിയും പരാതികൾ പുറത്തുവരും; രാജി ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻസ്വന്തം ലേഖകൻ27 Nov 2025 8:05 PM IST