SPECIAL REPORTഅനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന് നല്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?സ്വന്തം ലേഖകൻ15 July 2025 7:40 AM IST
Right 1സര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും പോലീസ് മേധാവിയോട് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍; രണ്ടു തവണ വിളിച്ച് നേരിട്ട് ആവശ്യം ഉന്നയിച്ചിട്ടും സമരം നിരോധിക്കാത്ത റവാഡ; പോലീസ് മേധാവിയില്‍ രാജ് ഭവന് അതൃപ്തി; അമിത് ഷായുടെ പഴയ വിശ്വസ്തന് പിണറായി കൂറുകാരനാകുമ്പോള്?മറുനാടൻ മലയാളി ബ്യൂറോ15 July 2025 7:24 AM IST
SPECIAL REPORTറവാഡ ചന്ദ്രശേഖരന് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു; ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ; റവാഡയ്ക്കെതിരെ കൊലക്കേസ് എടുക്കണം എന്ന് പിണറായി പറഞ്ഞത് 1995 ജനുവരി 30ന്; നിയമസഭയിലെ അടിയന്തര പ്രമേയ പ്രസംഗം പുറത്ത്; സിപിഎം വെട്ടില്‍; ആ രേഖ പുറത്തെത്തിച്ചത് കൂത്തുപറമ്പ് വികാരമുള്ളവരോ? ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംപ്രത്യേക ലേഖകൻ13 July 2025 6:28 PM IST
SPECIAL REPORTകേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന് എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്പ്രത്യേക ലേഖകൻ8 July 2025 4:21 PM IST
STATEമുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരുമില്ല! രക്തസാക്ഷികളെ മറന്ന് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; എതിര്‍പ്പുയര്‍ത്തിയ പി ജയരാജനും ഗത്യന്തരമില്ലാതെ പിന്മാറുന്നു; പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് പി.ജെയുടെ യു ടേണ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 3:54 PM IST
SPECIAL REPORTറവാഡ മേധാവിയായതോടെ ബറ്റാലിയന് എഡിജിപിയുടെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വര്‍ഷം വൈകും; ഈ വേദന മറക്കാന്‍ അതിവിശ്വസ്തന് വീണ്ടും താക്കോല്‍ സ്ഥാനം നല്‍കും; പോലീസ് ആസ്ഥാനത്തെ എഡിജിപിയായി അജിത് കുമാര്‍ വന്നേക്കും; പോലീസ് തലപ്പത്ത് അഴിച്ചു പണി വരും; കടിഞ്ഞാണ്‍ കൈവിടാതിരിക്കാന്‍ കരുതല്‍ വരുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:43 AM IST
SPECIAL REPORTവെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന് കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്; ആ മൊഴിയില്‍ സിപിഎം മൗനം തുടരുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:50 AM IST
SPECIAL REPORTഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ 'ബ്രേക്കിംഗ്'! 'മിഷന് സക്സസ്' സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ 'ഡീലിംഗ്'; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ2 July 2025 7:59 AM IST
STATEകൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്; പാര്‍ട്ടി നല്കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് സര്‍ക്കാറിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം; ഡിജിപി നിയമനത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്സ്വന്തം ലേഖകൻ1 July 2025 3:56 PM IST
SPECIAL REPORTമുത്തങ്ങ സംഭവത്തില്‍ തീയേറ്ററുകളിലുള്ള ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ പേര് ഉപയോഗിച്ചു; ആരോപണം ഉയര്‍ത്തുന്നത് 'നരിവേട്ട'യില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തിന് എതിരെ; മുന്‍ എ എസ് ഐയുടെ ചരിത്രം തേടി അന്വേഷണം; ബഷീറിനെതിരെ തല്കാലം കേസെടുക്കില്ലപ്രത്യേക ലേഖകൻ1 July 2025 1:43 PM IST
SPECIAL REPORTമന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി കോടതിയില്‍ മൊഴി നല്കിയ റവാഡ ചന്ദ്രശേഖര്‍; സിപിഎം ക്യാപ്സ്യൂള്‍ ഈ ഭാഗം വിട്ടുകളയുന്നു; റവാഡയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി കണ്ണൂര്‍ സിപിഎമ്മും; പിജെ ഇനി പ്രതികരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 July 2025 1:13 PM IST
SPECIAL REPORTഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിടുതല്‍ വാങ്ങി എത്തിയത് രാത്രിയില്‍; ഏഴു മണിക്കുള്ള സ്ഥാനേല്ക്കല് തീരുമാനിച്ചത് അവസാന മണിക്കൂറില്‍; എന്നിട്ടും പോലീസ് പെന്ഷന് കാര്‍ഡുമായി കണ്ണൂരിലെ വിമരിച്ച എ എസ് ഐ കൃത്യസമയത്ത് എത്തി; വിപി ബഷീര്‍ എത്തിയത് ആ പരിപാടി കുളമാക്കാന്‍? പിന്നില്‍ ആര്? എഐജി പൂങ്കുഴലി അന്വേഷണം നടത്തുംമറുനാടൻ മലയാളി ബ്യൂറോ1 July 2025 10:34 AM IST