SPECIAL REPORTയുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെമറുനാടന് മലയാളി24 Feb 2022 11:40 AM
Politicsയുക്രൈനിൽ റഷ്യയുടെ സംഹാര താണ്ഡവം; മരണസംഖ്യ നൂറുപിന്നിട്ടു; തിരിച്ചടിച്ച് യുക്രൈൻ; 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറ് യുദ്ധവിമാനങ്ങളും തകർത്തു; നാറ്റോ സൈനിക നടപടിക്കില്ല; അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും; സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സെലെൻസ്കിന്യൂസ് ഡെസ്ക്24 Feb 2022 11:49 AM
Politicsഅമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രംമറുനാടന് ഡെസ്ക്25 Feb 2022 12:26 AM
Politicsനാറ്റോ മോഹങ്ങൾ നൽകി യുക്രെയ്നെ കെണിയിലാക്കി; റഷ്യ അതിർത്തിൽ സൈനിക വിന്യാസം നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആയുധങ്ങൾ പോലും നൽകിയില്ല; തോൽവി ഭയന്ന് സൈന്യത്തെ നേരിട്ട് അയക്കൊതെ കൈയും കെട്ടി നോക്കിയിരിക്കുന്നു; അമേരിക്കയും നാറ്റോ സഖ്യവും യുക്രൈയ്നെ ചതിച്ചു; ബൈഡന്റെ ഉപരോധ ഉമ്മക്കി തള്ളി പുട്ടിനുംമറുനാടന് ഡെസ്ക്25 Feb 2022 1:11 AM
SPECIAL REPORTകൃത്യതയിൽ നമ്പർ വൺ; റഡാറുകളെയും ഒളിച്ചു കടക്കുന്ന ഭീകരൻ; പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കും; അമേരിക്ക പോലും പേടിച്ചു പിന്മാറിയത് പുടിന്റെ ഈ വജ്രായുധത്തെ ഭയന്ന്; യുദ്ധമുഖത്തെ രാജാവായ റഷ്യയുടെ ഇസ്‌കൻഡർ മിസൈൽമറുനാടന് ഡെസ്ക്25 Feb 2022 1:32 AM
Politicsറഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ; ഉപരോധത്തിൽ വീഴാതെ റഷ്യയെ ചൈന താങ്ങി നിർത്തും; എണ്ണയും ഗ്യാസും മുടങ്ങാതെ വാങ്ങി ചൈന സൂക്ഷിക്കും; നാറ്റോ മൗനം പാലിച്ചതോടെ ജനങ്ങൾക്ക് തോക്ക് നൽകി റഷ്യൻ സൈന്യത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ യുക്രൈൻ പരിശ്രമംമറുനാടന് ഡെസ്ക്25 Feb 2022 2:41 AM
Politics'കീഴടങ്ങു, അല്ലെങ്കിൽ ബോംബെറിഞ്ഞു കൊല്ലു'മെന്ന് റഷ്യൻ യുദ്ധക്കപ്പലിൽ നിന്നു സന്ദേശം; 'നിങ്ങൾ തന്നെ പോകൂ' എന്ന് യുക്രൈൻ സൈനികർ; കരിങ്കടലിന് സമീപത്തെ സ്‌നേക്ക് ഐലൻഡിലും രക്തച്ചൊരിച്ചിൽ; 13 യുക്രൈൻ സൈനികരെ വധിച്ച് തന്ത്രപ്രധാനമായ ദ്വീപ് കൈക്കലാക്കി റഷ്യൻ സൈന്യംന്യൂസ് ഡെസ്ക്25 Feb 2022 5:40 AM
Politicsയുക്രൈനിലെ സൈനിക നടപടിക്കെതിരെ മോസ്‌കോയിലും പ്രതിഷേധം; പുടിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ്; ഹിറ്റ്ലർ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂണുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചന്യൂസ് ഡെസ്ക്25 Feb 2022 7:24 AM
Uncategorizedറഷ്യയ്ക്കെതിരെ സൈബർ ആക്രമണം; റഷ്യൻ സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി യുക്രൈൻ മാധ്യമങ്ങൾന്യൂസ് ഡെസ്ക്26 Feb 2022 5:36 PM
Politicsറഷ്യയുടെ പക്കലുള്ള പണവും ആയുധങ്ങളും തീരുന്നു; 10 ദിവസം കൂടി യുക്രെയിൻ പിടിച്ചുനിന്നാൽ പുടിന് പിൻവാങ്ങേണ്ടി വരും; റഷ്യൻ പ്രസിഡന്റിനെയും സേനയെയും ഞെട്ടിച്ചത് സെലൻസ്‌കിയുടെ പടയുടെ ധീരമായ ചെറുത്തുനിൽപ്പ്; നാല് നാൾ കൊണ്ട് യുദ്ധം തീർക്കാൻ വന്ന അധിനിവേശക്കാർ വിയർക്കുന്നു; വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാവശത്ത് നിന്നും ആക്രമണംമറുനാടന് ഡെസ്ക്26 Feb 2022 6:20 PM
Politicsഹൂതി വിമതരിൽ നിന്ന് രക്ഷപ്പെട്ട് ഭർത്താവ് സൈന്യത്തിന്റെ നിയന്ത്രണത്തിൽ; യുദ്ധഭൂമിയിൽ നിന്ന് രക്ഷനേടാൻ വഴിതേടി ഭാര്യ യുക്രൈനിലും; സമാധാനം തകർന്ന നാടുകളിൽ അകപ്പെട്ട് മലയാളി ദമ്പതികൾ; ആശങ്കയൊഴിയാതെ കുടുംബവുംമറുനാടന് മലയാളി27 Feb 2022 12:54 AM
Politicsസമാധാന ശ്രമങ്ങൾ പൊളിഞ്ഞതോടെ ആക്രമണം രൂക്ഷമാക്കി റഷ്യ; യുക്രൈൻ നഗരങ്ങളിൽ വമ്പൻ സ്‌ഫോടനങ്ങൾ; ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ ഹർകീവിൽ സ്‌കൂൾ കൂട്ടികൾ അടക്കം അനേകം പേർ കൊല്ലപ്പെട്ടു; സിവിലിയന്മാരെ ബോംബിട്ടു കൊന്നു റഷ്യയുടെ കടന്നാക്രമണം കനത്തു; കീവ് നഗരം അഗ്നിയുദ്ധമാകുന്നുമറുനാടന് ഡെസ്ക്1 March 2022 12:51 AM