You Searched For "റാഗിംഗ്"

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു; തളര്‍ന്ന് വെള്ളം വേണം എന്നു പറഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥി കുപ്പി വെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു; ക്രൂരമര്‍ദ്ദനം യൂണിറ്റ് റൂമില്‍ വച്ച്; കാര്യവട്ടം ഗവ.കോളേജില്‍ റാഗിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ ബിന്‍സിനോട് കാട്ടിയ ക്രൂരതകള്‍ പുറത്ത്
ബഹുമാനിച്ചില്ല, നോട്ടം ശരിയല്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചവുട്ടി വിഴ്ത്തി, ഇടതു കൈയ്യിന്റെ എല്ല് തകര്‍ത്തു; കൊളവല്ലൂര്‍ സ്‌കൂളിലെ റാഗിങ്ങില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കുറച്ചു ദിവസം ഇവര്‍ ജയിലില്‍ കിടക്കും; പണവും ബന്ധുബലവും ഉണ്ടെങ്കില്‍ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം; നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്, അത് കഴിഞ്ഞിട്ട് മതി ഭാവി: കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങില്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
സിപിഎം അനുകൂല സംഘടനയായ കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെ ക്രൂരത; മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെത്തി സഖാക്കളുടെ കൂട്ടായ്മ ആ പയ്യന്‍ നല്‍കിയത് കറുത്ത ഞായര്‍; അച്ഛനെ അറിയിച്ചപ്പോള്‍ പരാതി പോലീസിന് മുന്നിലെത്തി; കോട്ടയം ഗാന്ധി നഗറിലെ മെന്‍സ് ഹോസ്റ്റിലിലും കുട്ടി സഖാക്കളുടെ ഇടിമുറി!
ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബലുകള്‍ അടുക്കി വെയ്ക്കും; ഞാന്‍ വട്ടം വരയ്ക്കാം എന്നുപറഞ്ഞ് ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി പരിക്കേല്‍പ്പിക്കും; കുത്തി മുറിക്കുന്നത് കോമ്പസില്‍; ലോഷന്‍ ഒഴിക്കുന്നത് നിലവിളിയായി; കോട്ടയത്തേത് ഞെട്ടിക്കും റാഗിംഗ് ക്രൂരത; സെക്സി ബോഡിയെന്ന് അവഹേളിക്കുന്നത് കൊടും ക്രിമിനലുകള്‍