You Searched For "ലെബനന്‍"

ഹിസ്ബുള്ള ജനങ്ങളെ മനുഷ്യ കവചമാക്കുന്നു; ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്; ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത്; ലെബനന്‍ ജനതക്ക് മുന്നറിയിപ്പുമായി നെതന്യാഹു; കടന്നാക്രമണത്തിന് ഇസ്രായേല്‍
ലെബനനിലേക്ക് അടുത്തകാലത്ത് ഇസ്രായേല്‍ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണം; 24 കുട്ടികള്‍ അടക്കം 492 പേര്‍ കൊല്ലപ്പെട്ടു; 5000 പേര്‍ക്ക് പരിക്ക്;  800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന; വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കും
ദക്ഷിണ ലെബനനിലെ കടുത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറോളം പേര്‍; ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു; മറ്റൊരു ഗസ്സയായി മാറുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎന്‍; പൂര്‍ണതോതിലുളള യുദ്ധത്തിലേക്ക് വഴിമാറുമോ?
ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു; 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം
ക്രിസ്ത്യാനോ ബാര്‍സോണ മൊസാദ് ചാരവനിതയെന്ന് തന്നെ റിപ്പോര്‍ട്ടുകള്‍; ബന്ധം നിഷേധിച്ച് ലണ്ടന്‍ സ്‌കൂള്‍; ചാരസുന്ദരിക്ക് റിന്‍സന്‍ ജോസിന്റെ കമ്പനിയുമായുള്ള ബന്ധവും അന്താരാഷ്ട്ര ചര്‍ച്ചകളില്‍
ആദ്യം ഹമാസിനെ ഒതുക്കി; പിന്നാലെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനം തകര്‍ത്തു; ഒടുവില്‍ അടിവേര് മാന്താന്‍ കടന്നാക്രമണം: കാത്തിരുന്ന് ഇസ്രായേല്‍ കളത്തിലിറങ്ങുന്നത് രണ്ട് ഭീകര സംഘടനകളെയും ചുട്ട് ചാമ്പലാക്കാന്‍
ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയിലൂടെയോ? റിന്‍സണ്‍ ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും; പൊട്ടിത്തെറിച്ച പേജറുകളുടെ ഇടനിലക്കാരന്‍ എന്ന് മാധ്യമങ്ങള്‍: ലെബനന്‍ യുദ്ധത്തിലെ മലയാളി ട്വിസ്റ്റ് ഇങ്ങനെ
പേജര്‍ - വോക്കി സ്‌ഫോടനത്തിലൂടെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ത്തു; എതിരാളികളെ മാനസികമായ തകര്‍ത്ത ഇസ്രേയേല്‍ വ്യോമാക്രമണവുമായി രംഗത്ത്; ഹിസ്ബുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മ്മിച്ച ഹംഗറിയിലെ ബി എ സി കണ്‍സള്‍ട്ടിങ് മൊസാദിന്റെ ഷെല്‍ കമ്പനി? പേജറുകളില്‍ ഘടിപ്പിച്ചത് ഉഗ്ര പ്രഹരശേഷിയുള്ള രാസവസ്തു; ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍
പേജറുകളില്‍ കൃത്രിമം കാട്ടി; ബാറ്ററികള്‍ അമിതമായി ചൂടായി പൊട്ടിത്തറിച്ചു; റിമോട്ട് ഇലക്ടോണിക് സിഗ്നലുകള്‍ വഴി സ്‌ഫോടനങ്ങള്‍; നിര്‍മ്മാണത്തിലോ വിതരണത്തിലോ അട്ടിമറി; ലെബനനിലെ സ്‌ഫോടനങ്ങളില്‍ പ്രചരിക്കുന്ന സിദ്ധാന്തങ്ങള്‍
ആദ്യം പേജറുകള്‍, പിന്നാലെ വോക്കിടോക്കിയും സോളാര്‍ പാനലും ഫിംഗര്‍ പ്രിന്റ് ഡിവൈസും; ലെബനാനിലെ ഇസ്രായേല്‍ പ്രതികാരത്തില്‍ ഇനിയും ഉത്തരം കണ്ടെത്തേണ്ട 8 ചോദ്യങ്ങള്‍
ചിതറിയ ശരീര ഭാഗങ്ങള്‍.. പുറത്തേക്ക് തൂങ്ങിയ കണ്ണുകള്‍.. കിടക്കാനിടമില്ലാത്ത ആശുപത്രികള്‍..; ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍; അതിഭയാനകം ലെബനീസ് തെരുവിലെ കാഴ്ചകള്‍