You Searched For "വിജയ് മല്യ"

വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്; ഇഡി കണ്ടുകെട്ടിയത് 1.6 ദശലക്ഷം യൂറോയുടെ സ്വത്ത്; കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി കണ്ടെത്തിയെന്നും ഇഡി
ബാങ്ക് വായ്‌പ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യയുടെ ആസ്തികൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതിയുടെ അനുമതി; മല്യയുടെ റിയൽ എസ്റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വിൽക്കാൻ അനുമതി