You Searched For "വിധി"

അമ്മാവനെയും സഹോദരനെയും വെടിവച്ചു കൊന്നിട്ടും കുറ്റസമ്മതമില്ല; വാദം ഞാന്‍ നിരപരാധി, കുറ്റം ചെയ്തിട്ടില്ല എന്ന്; മുഖവിലക്കെടുക്കാതെ ഇരട്ട ജീവപര്യന്തം വിധിച്ച് കോടതിയും; ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം; പ്രതിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് പ്രോസിക്യൂഷന്‍
1997-ലെ കസ്റ്റഡി പീഡനക്കേസ്‌; പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല; തെളിവുകളുടെ അഭാവവും തിരിച്ചടിയായി; മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റമുക്തനാക്കി; വിധി പറഞ്ഞ് ഗുജറാത്ത് കോടതി
നികുതി എല്ലാവർക്കും ബാധകം; മതസ്വാതന്ത്ര്യം ന്യായികരണമല്ല; ശമ്പളം ഉണ്ടെങ്കിൽ നികുതി അടയ്ക്കണം.. ആ‌ർക്കും ഇളവില്ല; ഒടുവിൽ ക്രൈസ്തവസഭയുടെ നികുതി വെട്ടിപ്പിൽ വടിയെടുത്ത് സുപ്രീംകോടതി; ഓടിയൊളിച്ച് വൈദികരും കന്യാസ്ത്രീകളും; കൈയ്യടിച്ച് ജനങ്ങൾ..!
വ്യക്തി - മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള വിധികളാല്‍ ശ്രദ്ധേയന്‍; മറുനാടനും മീഡിയവണ്ണിനും ജീവന്‍ നല്‍കിയ നിര്‍ണായക വിധികള്‍; സ്വന്തം പിതാവിന്റെ വിധി തിരുത്തിയ ജസ്റ്റിസ്; ശബരിമല യുവതീ പ്രവേശനം മുതല്‍ രാമക്ഷേത്ര നിര്‍മാണ അനുകൂല വിധി വരെ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍
കുമ്പഴയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി പറയുന്നത് 11 ലേക്കു മാറ്റി; പ്രായം കുറവായതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതി