You Searched For "വിമര്‍ശനം"

മൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും;  ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്‍;  എന്നിട്ടും തലവര ശരിയാകാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്;  ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപം
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം; വിശ്വസ്തരായ ആളുകള്‍ക്കൊപ്പം വിടാനാകില്ലേ താല്‍പര്യപ്പെടുക; മണാലിയിലേക്ക് വിനോദയാത്ര പോയി വൈറലായ നബീസുമ്മയെ വിമര്‍ശിച്ച ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം
കുംഭമേള ഭയങ്കര സംഭവമല്ല; ഇത്രയും വൃത്തികെട്ട വെള്ളം, ചൊറിവരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുംഭമേളയില്‍ കുളിച്ചില്ലെന്ന് സി കെ വിനീത്; സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ ചൊറി ചേട്ടന് ഇതുവരെയും മാറിയിട്ടില്ല; വിനീതിനെതിരെ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കരും
ബിബിസി പിടിച്ച പുലിവാല്! ഹമാസ് നേതാവിന്റെ മകനെ പങ്കൈടുപ്പിച്ച ഗസ്സ ഹൗ ടു സര്‍വൈവ് എ വാര്‍ സോണ്‍ എന്ന പരിപാടി വിവാദത്തില്‍; വിമര്‍ശകര്‍ പൊങ്കാലയിട്ടതോടെ ഡോക്യുമെന്ററിയുടെ പേരില്‍ ക്ഷമാപണം നടത്തി ബിബിസി
തരൂരിന്റെ ലേഖനത്തിലെ വസ്തുതയെ പരിഹസിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ആക്രമിക്കുന്നത് എഴുതിയ ആളെ;  വ്യവസായ രംഗത്തെ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണെന്ന് എം വി ഗോവിന്ദന്‍
കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കേണ്ട; തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ; പിന്തുണയുമായി വെള്ളാപ്പള്ളി; ഇടതു മുഖപത്രങ്ങളിലും കോണ്‍ഗ്രസ് നേതാവിന് പ്രശംസ
ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം; പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല;  തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്; ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം; തുറന്നടിച്ചു കെ മുരളീധരനും; ലേഖന വിവാദത്തിന് ശമനമില്ല
വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം
സര്‍ക്കാറിന്റെ വക സര്‍ക്കാറിന് തന്നെ വിറ്റ് കാര്‍ബോറാണ്ടം കമ്പനി കോടികളുണ്ടാക്കുന്നു; പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്;  പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല