You Searched For "വിമര്‍ശനം"

ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്;  പേടി മൂലമാണ് ആളുകള്‍ പുറത്തിറങ്ങാത്തത്; ഹര്‍ത്താല്‍ മാത്രമാണോ സമര മാര്‍ഗം?; വയനാട് ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ്; ആ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും മരണത്തില്‍ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ചു കുടുംബം; കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റു രേഖപ്പെടുത്തി
പാണക്കാട് തങ്ങന്മാരെ ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നു; അക്കൂട്ടര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്; ആര്യാടനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം മലപ്പുറം  ജില്ലാ സെക്രട്ടേറിയറ്റ്
അദാനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി;  അധികാരത്തിലെത്തിയാല്‍ ധാരാവി കരാറില്‍ നിന്ന് ഒഴിവാക്കും; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമെന്നും രാഹുല്‍
സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞത് ടിവിയിലൂടെ; എതിര്‍ത്തത് ഗാന്ധി വധത്തെ ന്യായീകരിച്ചതിനും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചചതു കൊണ്ടും; ഇനി സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും; മുനവെച്ച വാക്കുകളുമായി കെ മുരളീധരന്‍
സന്ദീപ് വാര്യരെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു; ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ? പാണക്കാട് തങ്ങളെ കണ്ടെന്ന വാര്‍ത്ത കണ്ടപ്പോള്‍ ബാബറി മസ്ജിദ് ഓര്‍ത്തു; സാദിഖലി തങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍; വിമര്‍ശിച്ചു മുഖ്യമന്ത്രി
സിപിഎം - ബിജെപി സംയുക്ത ഇന്നോവ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു; ആ ഇന്നോവ ഡ്രൈവ് ചെയ്യുന്നത് എം ബി രാജേഷാണെങ്കില്‍, ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കും; ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍
നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി; ഇന്നലെ വരെ നമോ എന്നു വിളിച്ചു പുകഴ്ത്തിയ മോദിയെ സന്ദീപ് വാര്യര്‍ തള്ളിപ്പറഞ്ഞപ്പോള്‍ ബിജെപി സൈബര്‍ അണികളുടെ രോഷം അണപൊട്ടി; സൈബറിടങ്ങളില്‍ തെറിവിളികള്‍; ഫേസ്ബുക്ക് ഫോളോവേഴ്സും ഇടിഞ്ഞു
സ്‌നേഹത്തിന്റെ കടയിലെ പഞ്ചാര!   കെ സുരേന്ദ്രന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി കേരളം;  കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ
പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങള്‍; തനിക്കെതിരെ ആരോപണം ഉന്നയിച്ചിതിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന സര്‍ക്കാരിനെ ഇവര്‍ ലക്ഷ്യം വെക്കുന്നു; അന്‍വറിന്റെ രാഷ്ട്രീയം മരിച്ചു പോയി; ക്രിമിനല്‍ അപകീര്‍ത്തി കേസുമായി പി ശശി