You Searched For "വിമര്‍ശനം"

അമിത ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായി; ഭൂരിപക്ഷ സമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു; ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്റെ നയത്തിന് വിമര്‍ശനം
വി ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം, ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവമാണ്; താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു; സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാര്‍ ജാമ്യം കിട്ടിയാലുടന്‍ കേക്കുമായി ക്രൈസ്തവഭവനങ്ങളില്‍ എത്തുന്നതാണ്; വി.എച്ച്.പിക്കാരുടെ അറസ്റ്റില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യര്‍
പണവും പാരിതോഷികവും നല്‍കി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരി;  സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50000 രൂപയുമായി തന്നെ കാണാന്‍ വന്നു; പെട്ടിയെടുത്ത് ഇറങ്ങി പോകാനാണ് താന്‍ ആവശ്യപ്പെട്ടത്;  മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് വി ജോയി
എം വി ഗോവിന്ദന്റെ കുമാരപിള്ള ശൈലിയെ പൊളിച്ചടുക്കി വനിതാ പ്രതിനിധി; വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണം; സെക്രട്ടറിയുടെ പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കും; മുഖ്യമന്ത്രി വേദിയിലിരിക്കെ പാര്‍ട്ടി സെക്രട്ടറിക്ക് പരിഹാസം; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അമ്പുകൊള്ളാത്തവരില്ല..!
ജനങ്ങളെ മുഴുവന്‍ വെറുപ്പിച്ച് അവാര്‍ഡ് കൊണ്ട് എന്തുകാര്യം? ഭരണത്തിന് ജനപിന്തുണം വേണം; വരുന്ന തെരഞ്ഞെടുപ്പിലും ആശങ്ക;  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തെയും മേയര്‍ ആര്യ രാജേന്ദ്രനെയും വിമര്‍ശിച്ച് സിപിഎം ജില്ലാ സമ്മേളനം;  മാധ്യമങ്ങളുടെ പ്രചാര വേലയെന്ന് പറഞ്ഞ് പിന്തുണച്ച് ഒരു വിഭാഗവും
എന്തൊരു മനുഷ്യനാണ് അയാള്‍? സ്ഥലം കാലിയാക്കാന്‍ പൊലീസ് പറഞ്ഞപ്പോഴും ആള്‍ക്കൂട്ടത്തെ നോക്കി കൈവീശി: അല്ലു അര്‍ജുനോട് പക തീരാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കുത്തുവാക്കുകള്‍; കൈവീശി റോഡ് ഷോ നടത്തിയെന്ന ആരോപണം പാടേ നിഷേധിച്ച് അല്ലുവും; രാഷ്ട്രീയ പോര് തുടരുന്നു
എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രിയെ വേദിയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു; ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി; ഡിവൈഎഫ്‌ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും റിപ്പോര്‍ട്ട്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം; ഗുണഭോക്തൃ പട്ടിക അപാകതകള്‍ നിറഞ്ഞത്;  പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സര്‍ക്കാറിന്റെ കൈയില്‍ ലഭ്യമല്ല; നിയമസഭയില്‍ നല്‍കിയ ഒരുറപ്പും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ടി സിദ്ധിഖ്
സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാന്‍; എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍ പേടിയില്ല; ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ തുറന്നടിച്ചു വനിത നേതാവ്
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്‍ക്കാര്‍
സുരേഷ് ഗോപിയുടെ നടന വൈഭവമാണ് പാര്‍ലമെന്റില്‍ കണ്ടത്;  കനിമൊഴിക്കെതിരായ ആംഗ്യം ശരിയല്ല; കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല; കേന്ദ്രത്തിന്റേത് മുറിവില്‍ മുളക് പുരട്ടുന്ന സമീപനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍