You Searched For "വിമാനം"

റഷ്യയിൽ നിന്ന് കേരളത്തിലെത്തി പരിശോധിക്കാതെ വിട്ടയച്ചവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ ആണോയെന്ന സംശയത്തിൽ ജനിതക പരിശോധന നടത്താൻ തീരുമാനം; കേന്ദ്രനിർദ്ദേശം അവഗണിച്ചത് സംസ്ഥാന സർക്കാറോ വിമാനത്താവള അധികൃതരോ? സുരക്ഷാ വീഴ്‌ച്ച അറിയില്ലെന്ന് എറണാകുളം ഡിഎംഒ
വിമാനത്തിനുള്ളിൽ പുക നിറഞ്ഞപ്പോൾ എല്ലാവരും ദൈവത്തെ വിളിച്ചു കരഞ്ഞു; വിമാനം പൊടുന്നനെ താഴേക്ക് കുതിച്ചപ്പോൾ മരണത്തിലേക്കെന്ന് കരുതി നിലവിളിച്ചു; പാതിവഴിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര; അത്ഭുതകരമായ ആ 7 മിനിറ്റ് രക്ഷപ്പെടൽ ഇങ്ങനെ
നേപ്പാളിൽ വിമാനം പറന്നുയർന്നത് 9.55 ന്; നിമിഷങ്ങൾക്കകം റഡാറിൽ നിന്നും കാണാതായി; താര എയറിന്റെ  9 എൻഎഇടി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരിൽ 4 ഇന്ത്യക്കാരും; അവസാനമായി വിമാനം കണ്ടത് ജോംസോമിന്റെ ആകാശത്ത്
മദ്യപിച്ചു ലക്കുകെട്ട മലയാളി യാത്രക്കാരൻ അബോധാവസ്ഥയിലായി; ഇന്തൊനീഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തി സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന വിമാനം: ബോധം വീണതിന് പിന്നാലെ വിമാനം ലാൻഡ് ചെയ്തതിനെ ചൊല്ലി വഴക്കുണ്ടാക്കിയും യാത്രികൻ
വിമാന യാത്രക്കിടെ കോട്ടയം സ്വദേശിനി മരിച്ചു; മണിമല സ്വദേശിനി എൽസാ മിനി ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളൈ ദുബാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്തിൽ ഇറങ്ങവേ
ചെരിപ്പിടാതെ വിമാനത്തിലൂടെ നടക്കരുത്; വിൻഡോക്ക് അരികിലിരുന്ന് ഉറങ്ങരുത്; ടോയ്ലറ്റിൽ ഒരിടത്തും കൈകൊണ്ട് തൊടരുത്; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത അഞ്ച് കാര്യങ്ങൾ എമിരേറ്റ്സിലെ എയർഹോസ്റ്റസ് പറയുമ്പോൾ