You Searched For "വിമാന അപകടം"

വിമാനത്തെ പറക്കുന്ന ബോംബ് ആക്കി മാറ്റി?  എന്തുകൊണ്ടാണ് ഷെഡ്യൂള്‍ മാറ്റിയത്? പൈലറ്റ് മദ്യപിച്ചിരുന്നോ?  ട്രാന്‍സ്പോണ്ടര്‍ ഒരു മിനിറ്റ് മുന്‍പ് ഓഫ് ചെയ്തു; നിര്‍ബന്ധിത ലാന്‍ഡിംഗിന് തെളിവുകള്‍ കൈവശമുണ്ട്;  അജിത് പവാറിന്റെ മരണം കൊലപാതകമോ?  ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രോഹിത് പവാര്‍
എന്‍ഡിഎ സഖ്യം വിടാന്‍ ഒരുങ്ങി, പിന്നാലെ അപകട മരണം! അജിത് പവാറിന്റെ വിമാനാപകടം രാഷ്ട്രീയ അട്ടിമറിയോ? കാഴ്ചാപരിധി കുറഞ്ഞിട്ടും ലാന്‍ഡിംഗിന് അനുമതി നല്‍കിയത് ആര്? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മമത ബാനര്‍ജി; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്; 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍; സൈനികന്റെ മകള്‍;  വിമാനം നിയന്ത്രിച്ചിരുന്നത് അവര്‍ രണ്ടുപേര്‍; ആരാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്
സഞ്ജയ് ഗാന്ധി മുതല്‍ വിജയ് രൂപാണി വരെ, ഇപ്പോള്‍ അജിത് പവാറും; വിണ്ണില്‍ പൊലിഞ്ഞ രാഷ്ട്രീയ താരങ്ങള്‍! വിമാനാപകടങ്ങളില്‍ നഷ്ടമായത് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംയുക്ത സൈനിക മേധാവിയും ശാസ്ത്രജ്ഞരുമടക്കം പ്രമുഖര്‍;  ഇന്ത്യയെ നടക്കിയ ആകാശദുരന്ത വാര്‍ത്തകള്‍
പൈലറ്റുമാരിലൊരാള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫാക്കി? ഒരു കൊല്ലമാകും മുമ്പ് അന്തിമ റിപ്പോര്‍ട്ട് വരും; നാട്ടുകാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, എന്‍ജിന്‍ ഓഫാക്കിയതുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന നിഗമനം അതിലും ഉണ്ടാകും; അതു തന്നെയാണ് വസ്തുതയും; അഹമ്മദാബാദ് വിമാന ദുരന്തം മനുഷ്യനിര്‍മ്മിതമെന്ന വാദത്തില്‍ ജേക്കബ് കെ ഫിലിപ്പ്
വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം പാരച്യൂട്ടില്‍ അഭ്യാസം; സ്‌കൈ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ വീണു മരിച്ചു;  ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടമുണ്ടായത് വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ പാരച്യൂട്ടിന്റെ ഭാഗങ്ങള്‍ വിമാനത്തില്‍ കൊളുത്തിയതോടെ
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ അപകടം; ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനങ്ങള്‍ പരസ്പരം മുഖാമുഖം വന്നു; ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം ദുരന്തം; നടപടികള്‍ പൂര്‍ത്തിയായി; കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തും; പൊലിഞ്ഞ് വീണത് 23കാരന്റെ ആകാശ സ്വപ്നം; ആ കുടുംബം വേദനയില്‍
വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ പരിഹരിച്ചത് അഹമ്മദബാദില്‍ നിന്നും വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്;  ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ മുഴുവന്‍ സംവിധാനത്തെയും ബാധിക്കും;  ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്;  യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യതി തകരാര്‍ മൂലമുള്ള തീപിടുത്തത്തില്‍?  ടെക്‌നിക്കല്‍ ലോഗ് ബുക്കിലെ രേഖപ്പെടുത്തല്‍ നിര്‍ണായകം
സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല;  പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം  ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് റണ്‍ മോഡില്‍നിന്ന് സ്വിച്ച് ഓഫ് മോഡിലേക്ക്;  എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു;  വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല;   ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ?  അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?
അബദ്ധത്തില്‍ കൈതട്ടിയാല്‍ ഫ്യൂവല്‍ സ്വിച്ച് ഓഫ് ആകുകയില്ല; ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിദ്ധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ; അഹമ്മദാബാദ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് പൈലറ്റുമാര്‍ക്ക് സംഭവിച്ച പിഴവോ? അന്വേഷണ റിപ്പോര്‍ട്ടോടെ തിയറികള്‍ പലവിധത്തില്‍
വിമാനം തകര്‍ന്നുവീഴുമ്പോള്‍ അലറിക്കരഞ്ഞ് രക്ഷപ്പെടാനായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശ്രമം;  ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ച് ചാടി സാഹസിക രക്ഷപ്പെടല്‍; വിമാനദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍; എയര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍
അഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്