You Searched For "വിമാന അപകടം"

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും;   വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സഹകരിക്കും; അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അനുസരിച്ച് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും
കൊല്ലപ്പെട്ട 53 ബ്രിട്ടീഷ് പൗരന്മാരില്‍ മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച  ഗുജറാത്ത് വംശജര്‍; ലണ്ടനില്‍ വെല്‍നെസ്സ് സെന്റര്‍ നടത്തുന്ന പുരുഷ ദമ്പതികള്‍ എയര്‍ പോര്‍ട്ടില്‍ വച്ച് എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍: അഹമ്മദാബാദ് ദുരന്തം ബ്രിട്ടനും ദേശീയ ദുരന്തമായി
പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും;  അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍;  അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്‍
അന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം;  164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താഴേക്ക് പതിച്ചു; സമീപത്തെ ഫ്‌ലാറ്റുകള്‍ക്ക് മുകളിലേക്ക് വീണ് ഉയര്‍ന്നത് വന്‍ തീഗോളം; അഹമ്മദാബാദിനെ നടുക്കിയ ആകാശ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അപകടത്തില്‍ പെട്ടത് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  വിമാനത്തില്‍ ഉണ്ടായിരുന്നത് മുന്‍ മുഖ്യമന്ത്രി അടക്കം നിരവധി വിഐപികള്‍
ഇന്ധനം നിറച്ച് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം;  തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തില്‍ തീപിടിച്ചു; വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും? ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്‍
തകര്‍ന്നു വീണത് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം; ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന; ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം
67 ജീവനുകളെടുത്ത് ആ വിമാന അപകടത്തിലെ വില്ലന്‍ ബ്ലാക്ക്ഹോക്ക് ഹെലികോപ്ടറിന്റെ പൈലറ്റ്; വിമാനം എതിര്‍ദിശയില്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട് ദിശമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് അവഗണിച്ചു; റെബേക്കയുടെ തെറ്റിന് നല്‍കേണ്ടി വന്നത് വലിയ പിഴ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
അന്ന് അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം തകര്‍ന്നുവീണത് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം;  നടി സൗന്ദര്യയുടേത് അപകട മരണമല്ല, ആസൂത്രിത കൊലപാതകമെന്ന് ആരോപണം; നടന്‍ മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കി; മരണശേഷം ഭൂമി കൈവശപ്പെടുത്തിയെന്നും പരാതിയില്‍
യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല;  ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം;  കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം;  ജീവന്റെ തെളിവ് എന്ന തലക്കെട്ട് നല്‍കി ജോ ഇല്ലിസ്സിന്റെ പ്രതികരണവും
ആകാശത്ത് അഗ്‌നിഗോളം; ഫിലാഡല്‍ഫിയ വിമാനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്; ജനവാസ മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും വീടുകളിലേക്കും കാറുകളിലേക്കും തീപടര്‍ന്നു; തകര്‍ന്നു വീണ എയര്‍ ആംബുലന്‍സിലെ മുഴുവന്‍ യാത്രക്കാരും കത്തിയമര്‍ന്നു