SPECIAL REPORTസഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല; പൈലറ്റ് ഇന് കമാന്ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്ന്ന് നിമിഷങ്ങള്ക്കകം ഇന്ധന കട്ട് ഓഫ് സ്വിച്ചുകള് പെട്ടെന്ന് 'റണ്' മോഡില്നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക്; എഞ്ചിനുകള് രണ്ടും ആകാശത്തുവെച്ച് നിലച്ചു; വിമാനത്തില് പക്ഷി ഇടിച്ചിട്ടില്ല; ഫ്യൂവല് സ്വിച്ചിന്റെ തകരാറോ മനഃപൂര്വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ? അന്ന് അഹമ്മദബാദില് സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ഡെസ്ക്12 July 2025 12:23 PM IST
INVESTIGATIONഅബദ്ധത്തില് കൈതട്ടിയാല് ഫ്യൂവല് സ്വിച്ച് ഓഫ് ആകുകയില്ല; ബോധപൂര്വമോ, അല്ലെങ്കില് മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിദ്ധരിച്ചോ ഓഫ് ചെയ്താല് മാത്രമേ ഇങ്ങനെ സംഭവിക്കൂ; അഹമ്മദാബാദ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് പൈലറ്റുമാര്ക്ക് സംഭവിച്ച പിഴവോ? അന്വേഷണ റിപ്പോര്ട്ടോടെ തിയറികള് പലവിധത്തില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:05 AM IST
SPECIAL REPORTവിമാനം തകര്ന്നുവീഴുമ്പോള് അലറിക്കരഞ്ഞ് രക്ഷപ്പെടാനായി മെഡിക്കല് വിദ്യാര്ഥികളുടെ ശ്രമം; ഹോസ്റ്റലിന്റെ ബാല്ക്കണിയില്നിന്ന് തുണികള് കെട്ടി ഗ്രില്ലുകളില് പിടിച്ച് ചാടി സാഹസിക രക്ഷപ്പെടല്; വിമാനദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്; എയര് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമെന്ന് അന്തര്ദേശീയ മാധ്യമങ്ങള്സ്വന്തം ലേഖകൻ17 Jun 2025 4:46 PM IST
SPECIAL REPORTഅഹമ്മദാബാദ് ദുരന്തത്തില്പെട്ടവര്ക്ക് എയര് ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില് പെട്ടയാള്ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്ഹതയുള്ളത്? നിയമ വഴികള് എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 6:14 PM IST
FOREIGN AFFAIRSവിമാനാപകടത്തില് മരിക്കുന്നവരുടെ എണ്ണത്തില് 2014-ല് ഇട്ട 911 എന്ന റിക്കോര്ഡ് ഈ വര്ഷം മറികടക്കുമോ? ആറുമാസം തികയും മുന്പ് ഈ വര്ഷം വിമാനാപകടങ്ങളില് കൊല്ലപ്പെട്ടവരുടെ എണ്ണം 460 ആയി ഉയര്ന്നു: വിമാനയാത്ര എന്തുകൊണ്ട് കൂടുതല് അപകടകരമാവുന്നു?മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 12:17 PM IST
SPECIAL REPORT'വിമാനത്തിന് എന്തോ അപകടം പറ്റിയെന്ന് മനസിലായി; പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകള് തെളിഞ്ഞു; പൈലറ്റുമാര് വിമാനം ഉയര്ത്താന് ശ്രമിച്ചെങ്കിലും കെട്ടിടത്തില് ഇടിച്ചു; എന്റെ കണ്മുന്നിലാണ് രണ്ട് എയര്ഹോസ്റ്റസുമാര്.....; ഞാന് കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്'; നടുക്കുന്ന ഓര്മകള് പങ്കുവച്ച് വിശ്വാസ്; നിഗൂഢതകള് മാറാതെ സീറ്റ് നമ്പര് 11Aസ്വന്തം ലേഖകൻ13 Jun 2025 6:38 PM IST
SPECIAL REPORT'ഞാന് നിങ്ങളെ ടിവിയില് കണ്ടു; സുരക്ഷിതയായിരിക്കൂ ഡോക്ടര്; എന്റെ ആത്മാര്ഥമായ പ്രാര്ഥനകള്'; മുന്പങ്കാളി എലിസബത്തിന്റെ പേര് പറയാതെ ആശ്വാസവാക്കുകളുമായി നടന് ബാല കോകിലസ്വന്തം ലേഖകൻ13 Jun 2025 4:58 PM IST
Latest'ദുരിത ബാധിതര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നു'! വിമാന ദുരന്തത്തില് ഞെട്ടല് രേഖപ്പെടുത്തി വിരാട് കോഹ്ലിയും രോഹിത്ത് ശര്മ്മയും; അഹമ്മദാബാദിലെ വിമാനാപകടത്തില് അനുശോചിച്ച് ക്രിക്കറ്റ് ലോകംസ്വന്തം ലേഖകൻ13 Jun 2025 4:00 PM IST
SPECIAL REPORT'സ്കൈ ലവ്സ് ഹേര്'! ആകാശത്തെ അതിരറ്റു സ്നേഹിച്ച റോഷ്നി; നിരന്തരം ആകാശയാത്ര; വിവിധ നാടുകളില് നിന്നുള്ള ചിത്രങ്ങളും വിഡിയോകളും; ഇന്സ്റ്റഗ്രാമില് അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ്; ഒടുവില് ഒന്നും പറയാതെ റോഷ്നിയുടെ മടക്കംസ്വന്തം ലേഖകൻ13 Jun 2025 3:37 PM IST
SPECIAL REPORTഫോണ് പോലും തകര്ന്നില്ല; ഇന്ന് ലോകത്തെ ഏറ്റവും ഭാഗ്യവാന്റെ പേര് വിശ്വാസ്കുമാര് രമേശ് എന്ന്; അപകടത്തില് തെറിച്ചു പുറത്തേക്ക്; മൃതദേഹങ്ങള്ക്ക് നടുവില് നിന്നും ഉയര്ത്തെണീക്കല്; രക്ഷപെട്ടെന്ന് കുടുംബത്തെ ഫോണില് വിളിച്ച് അറിയിച്ചു; വിമാന യാത്രകളിലെ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള നമ്പറായി 11-എ; ആ അത്ഭുത രക്ഷപെടല് ലോകമാധ്യമങ്ങളില് നിറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 8:37 AM IST
SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില് എത്തും; പരിക്കേറ്റവരെ ആശുപത്രിയില് സന്ദര്ശിക്കും; വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി; അന്വേഷണത്തില് അമേരിക്കയുടെ ഫെഡറല് ഏവിയേഷന് അഡ്മിനിസ്ട്രേഷനും സഹകരിക്കും; അന്വേഷണത്തിലെ കണ്ടെത്തലുകള് അനുസരിച്ച് സുരക്ഷാ നിര്ദ്ദേശങ്ങള് നടപ്പിലാക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 7:09 AM IST
SPECIAL REPORTകൊല്ലപ്പെട്ട 53 ബ്രിട്ടീഷ് പൗരന്മാരില് മിക്കവരും വര്ഷങ്ങള്ക്ക് മുന്പ് യുകെയില് എത്തി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഗുജറാത്ത് വംശജര്; ലണ്ടനില് വെല്നെസ്സ് സെന്റര് നടത്തുന്ന പുരുഷ ദമ്പതികള് എയര് പോര്ട്ടില് വച്ച് എടുത്ത സെല്ഫി വീഡിയോ സോഷ്യല് മീഡിയയില് വൈറല്: അഹമ്മദാബാദ് ദുരന്തം ബ്രിട്ടനും ദേശീയ ദുരന്തമായിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 6:06 AM IST