You Searched For "വിരാട് കോഹ്ലി"

രോഹിത്തിന്റെയും കോഹ്ലിയുടെയും സാന്നിദ്ധ്യം ഉണര്‍വേകും; ടെസ്റ്റ് പരമ്പര പരാജയത്തിന്റെ നാണക്കേട് മായ്ക്കാന്‍ ഇന്ത്യ; ടീമിനൊപ്പം സമ്മര്‍ദ്ദം കോച്ച് ഗംഭീറിനും; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തും
ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ നിലംപരിശാക്കി സ്മൃതി മന്ഥാന കുതിച്ചത് ചരിത്രത്തിലേക്ക്; ഏകദിനത്തില്‍ ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറി ഇനി സ്മൃതിയുടെ പേരില്‍; കടപുഴകിയത് വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ റെക്കോഡുകള്‍
തകര്‍പ്പന്‍ തുടക്കം നല്‍കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്‍
രോഹിത് ശർമ ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുമോ? സസ്‌പെൻസ് തുടരുന്നതിൽ അനിഷ്ടവും അതൃപ്തിയും തുറന്നടിച്ച് വിരാട് കോഹ്ലി; രോഹിത്തിന്റെ പരുക്കിൽ മൊത്തം ആശയക്കുഴപ്പവും അവ്യക്തതയും; ഇത് മാതൃകാപരമല്ല; ടീം മാനേജ്‌മെന്റും ഞങ്ങൾ കളിക്കാരും വെയിറ്റിങ് ഗെയിം കളിക്കുന്നു: അതൃപ്തി പരസ്യമാക്കി ടീം ഇന്ത്യ നായകൻ
കളി മാറ്റിയെഴുതിയ രഹാനെയ്ക്ക് ആരാധകരുടെ പൊങ്കാല; കോഹ്‌ലിയുടെ റണ്ണൗട്ടിന് ഉത്തരവാദി രഹാനെയെന്ന് മൂതിർന്ന താരങ്ങളും; പ്രിയ താരം ഒന്നാം ദിനത്തിലെ വില്ലനാകുമ്പോൾ; വിടാതെ ട്രോളി സോഷ്യൽ മീഡിയയും
ധോണിക്ക് പോലും സ്വന്തമാക്കാനായില്ല!;  ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി റിഷഭ് പന്ത്; ഐസിസി റാങ്കിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ